Jump to content

റ്റാനിയ ബൊറ്റേവ-മലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൾഗേറിയക്കാരിയായ ഫ്രഞ്ച് ഭാഷാ എഴുത്തുകാരിയും സിനിമാ സംവിധായകയുമാണ്‌ റ്റാനിയ ബൊറ്റേവ-മലോ. English: Tania Boteva-Malo (Bulgarian: Таня Ботева-Мало). ഇപ്പോൾ ബെൽജിയത്തിലെ ബ്രസൽസിൽ താമസം.

ജീവചരിത്രം

[തിരുത്തുക]

1950ൽ ബൾഗേറിയയിലെ സോഫിയയിലെ ഫ്രഞ്ച് സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദം നേടി.

നോവലുകൾ

[തിരുത്തുക]
  • Jeunes filles sur la route, 2009

ചലച്ചിത്രങ്ങൾ

[തിരുത്തുക]
  • Trois hommes et un chien, 2000
  • Night Angels, 1995 [1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റ്റാനിയ_ബൊറ്റേവ-മലോ&oldid=3801424" എന്ന താളിൽനിന്ന് ശേഖരിച്ചത്