Jump to content

റ്റനിയ ഡൻഗലകോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റനിയ ഡൻഗലകോവ
വ്യക്തിവിവരങ്ങൾ
ജനനം30 June 1964 (1964-06-30) (60 വയസ്സ്)
Sport

പ്രമുഖ ബൾഗേറിയൻ നീന്തൽ താരമായിരുന്നു റ്റനിയ ഡൻഗലകോവ (English: Tanya Bogomilova Dangalakova (ബൾഗേറിയൻ: Таня Богомилова Дангалакова). പ്രധാനമായും ബ്രെസ്റ്റ്‌സ്‌ട്രോക്ക് നീന്തലിലായിരുന്നു ഇവർ മത്സരിച്ചിരുന്നത്. ദക്ഷിണ കൊറിയയിലെ സോളിൽ 1988ൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ 100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്ക് ഇനത്തിൽ സ്വർണ്ണ മെഡൽ നേടി.

ജീവിത രേഖ

[തിരുത്തുക]

1964 ജൂൺ 30ന് ബൾഗേറിയയിൽ ജനിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റ്റനിയ_ഡൻഗലകോവ&oldid=3643545" എന്ന താളിൽനിന്ന് ശേഖരിച്ചത്