Jump to content

റോ (അക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് അക്ഷരമാലയിലെ പതിനേഴാമത്തെ അക്ഷരമാണ് റോ അല്ലെങ്കിൽ റൗ (/r/; uppercase Ρ, lowercase ρ or ϱ; ഗ്രീക്ക്: ῥῶ). ഗ്രീക്ക് സംഖ്യാക്രമത്തിൽ, ഇതിന്റെ മൂല്യം 100 ആണ്. ഫിനീഷ്യൻ അക്ഷരമാലയിലെ റെസ് എന്ന അക്ഷരത്തിൽനിന്നുമാണ് റോ ഉദ്ഭവിച്ചിരിക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോ_(അക്ഷരം)&oldid=2745047" എന്ന താളിൽനിന്ന് ശേഖരിച്ചത്