Jump to content

റോ ഓഫിയൂക്കി നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോ ഓഫിയൂക്കി നീഹാരിക

സർപ്പധരൻ നക്ഷത്രരാശിയിലെ ρ ഓഫിയൂക്കി നക്ഷത്രത്തിന്റെ 1°തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു നീഹാരികയാണ് റോ ഓഫിയൂക്കി നെബുല. സൗരയൂഥത്തിന്റെ അടുത്തുള്ള നക്ഷത്രരൂപീകരണപ്രദേശങ്ങളിൽ ഒന്നാണിത്.[1] ഭൂമിയിൽ നിന്ന് 131 ± 3 പാർസെക് അകലെയാണിതിന്റെ സ്ഥാനം.[2][3]

അനുബന്ധം

[തിരുത്തുക]
  1. "Young Stars in Their Baby Blanket of Dust". Spitzer Multimedia Features. NASA. 2008-11-02. Archived from the original on 2020-02-12. Retrieved 2009-10-24.
  2. Bontemps, S. (2001). "ISOCAM observations of the rho Ophiuchi cloud: Luminosity and mass functions of the pre-main sequence embedded cluster". Astronomy and Astrophysics. 372: 173–194. arXiv:astro-ph/0103373. Bibcode:2001A&A...372..173B. doi:10.1051/0004-6361:20010474. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  3. Mamajek, E.E. (2008). "On the distance to the Ophiuchus star-forming region". Astronomische Nachrichten. 329: 10–14. arXiv:0709.0505. Bibcode:2008AN....329...10M. doi:10.1002/asna.200710827.
"https://ml.wikipedia.org/w/index.php?title=റോ_ഓഫിയൂക്കി_നെബുല&oldid=3980657" എന്ന താളിൽനിന്ന് ശേഖരിച്ചത്