റോൾസ്-റോയ്സ് ലിമിറ്റഡ്
ദൃശ്യരൂപം
റോൾസ്-റോയ്സ് ലിമിറ്റഡ് | |
---|---|
സ്ഥിതി | Nationalised / split in 1973, and privatised in 1987 as Rolls-Royce plc |
പിൻഗാമി | Demerger Rolls-Royce plc (1987) Rolls-Royce Motors (1973) |
സ്ഥാപിതം | മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് (1906) |
നിന്നുപോയത് | {{{defunct}}} |
സ്ഥലം | Derby, ഇംഗ്ലണ്ട്, United Kingdom |
Industry | Automotive & Aerospace |
Key people | Henry Royce Charles Rolls Claude Johnson Ernest Hives |
റോൾസ് റോയ്സ് എന്ന കമ്പനി 1906ൽ രൂപം കൊണ്ടു.1973ൽ ഇത് റോൾസ് റോയ്സ് plc എന്നും,റോൾസ് റോയ്സ് മോട്ടോഴ്സ് എന്നും രണ്ടായി പിരിഞ്ഞു. ഇന്ന് ലോകത്തുളള ആഡംബര കാറുകളുടെ രാജാവായാണ് റോൾസ് റോയ്സ് അറിയപ്പെടുന്നത്. റോൾസ് റോയ്സ് ഫാൻറം,റോൾസ് റോയ്സ് ഗോസ്ട് എന്നിവയാണ് റോൾസ് റോയ്സിന്റെ പ്രശസ്ത മോഡലുകൾ.