Jump to content

റോൺ ലിവിംഗ്സ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോൺ ലിവിംഗ്സ്റ്റൺ
ലിവിംഗ്സ്റ്റൺ 2010 ൽ
ജനനം
റൊണാൾഡ് ജോസഫ് ലിവിംഗ്സ്റ്റൺ

(1967-06-05) ജൂൺ 5, 1967  (57 വയസ്സ്)
കലാലയംയേൽ യൂണിവേഴ്സിറ്റി
തൊഴിൽനടൻ
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2

റൊണാൾഡ് ജോസഫ് ലിവിംഗ്സ്റ്റൺ (ജനനം ജൂൺ 5, 1967)[1][2] ഒരു അമേരിക്കൻ നടനാണ്. 1999-ലെ ഓഫീസ് സ്‌പേസ് എന്ന സിനിമയിലെ പീറ്റർ ഗിബ്ബൺസ്, 2001-ലെ ബാൻഡ് ഓഫ് ബ്രദേഴ്‌സ് എന്ന മിനി പരമ്പരയിലെ ക്യാപ്റ്റൻ ലൂയിസ് നിക്‌സൺ III എന്നീ കഥാപാത്രങ്ങളിലൂടെ അദ്ദേഹം കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്നു. സ്വിംഗേഴ്സ് (1996), അഡാപ്റ്റേഷൻ (2002), ദി കൺജറിംഗ് (2013) എന്നീ ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരയായ ലൗഡർമിൽക്ക്, ബോർഡ്‌വാക്ക് എംപയർ പരമ്പരയുടെ നാലാം സീസൺ എന്നിവ ലിവിംഗ്സ്റ്റൺ അവതരിപ്പിച്ച മറ്റ് പ്രധാന വേഷങ്ങളിൽ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Today in History". The Boston Globe. The Associated Press. June 5, 2012. Retrieved October 24, 2013.
  2. "Ron Livingston Biography (1968–)". Filmreference.com. Retrieved October 25, 2013.
"https://ml.wikipedia.org/w/index.php?title=റോൺ_ലിവിംഗ്സ്റ്റൺ&oldid=3830944" എന്ന താളിൽനിന്ന് ശേഖരിച്ചത്