റോസ ഗാലിക
റോസ ഗാലിക | |
---|---|
![]() | |
Wild Rosa gallica in Romania | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. gallica
|
Binomial name | |
Rosa gallica |
ഗാലിക് റോസ്, ഫ്രഞ്ച് റോസ്, അല്ലെങ്കിൽ റോസ് ഓഫ് പ്രൊവിൻസ് എന്നെല്ലാം പേരുകളിൽ പൊതുവെ അറിയപ്പെടുന്ന റോസ ഗാലിക റോസ് കുടുംബത്തിലെ പൂച്ചെടികളുടെ ഒരു സ്പീഷിസ് ആണ്. തെക്കൻ യൂറോപ്പിലും മദ്ധ്യ യൂറോപ്പിലും കിഴക്ക് തുർക്കിയിയിലെയും കോക്കസസയിലെയും തദ്ദേശവാസിയാണ്.
താഴെ കൊടുത്തിരിക്കുന്ന കൾട്ടിവറുകളും സങ്കരയിനങ്ങളും 'റോയൽ ഹാർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ' ഓഫ് ഗാർഡൻ മേരിറ്റ് അവാർഡും നേടിയിട്ടുണ്ട്
- 'Beau Narcisse' (Mielles <1824)[1]
- 'Belle de Crécy' (Roeser 1836; withdrawn)[2]
- 'Cardinal de Richelieu' (Parmentier <1847; withdrawn)[3] - this rose was used as a starting point for genetic engineering to produce the first blue rose
- 'Charles de Mills' (<1790)[4]
- 'Complicata'[5]
- 'Duc de Guiche' (<1810)[6]
- 'Duchesse de Montebello' (Laffay 1824)[7]
- 'Président de Sèze'[8]
- 'Officinalis'[9]
- 'Versicolor' ('Rosa mundi')[10]
- 'Tuscany superb'[11]
അവലംബങ്ങൾ[തിരുത്തുക]
- ↑ "Royal Horticultural Society, 'Beau Narcisse'".
- ↑ "Royal Horticultural Society, 'Belle de Crécy'".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Royal Horticultural Society, 'Cardinal de Richelieu'". മൂലതാളിൽ നിന്നും 2012-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-11.
- ↑ "Royal Horticultural Society, 'Charles de Mills'". മൂലതാളിൽ നിന്നും 2012-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-11.
- ↑ "Royal Horticultural Society, 'Complicata'".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Royal Horticultural Society, 'Duc de Guiche'".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Royal Horticultural Society, 'Duchesse de Montebello'".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Royal Horticultural Society, 'Président de Sèze'".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Royal Horticultural Society, 'Officinalis'".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Royal Horticultural Society, 'Versicolor'".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Royal Horticultural Society, 'Tuscany superb'". മൂലതാളിൽ നിന്നും 2014-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-11.
- Flora Europaea: Rosa gallica
- Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan.
- Article on the use of RNAi technology to produce a blue rose

Wikimedia Commons has media related to Rosa gallica.

Rosa Hybrid Gallica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.