റോസ 'വയലറ്റ് കാർസൺ'

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rosa 'Violet Carson'
Genus
Rosa hybrid
Hybrid parentage
'Mme Leon Cuny' × 'Spartan'
Cultivar group
Floribunda
Cultivar
'Violet Carson'
Origin
Northern Ireland, 1964.[1][2]

റോസ 'വയലറ്റ് കാർസൺ' ഒരു സാൽമൻ പിങ്ക് റോസ് കൾട്ടിവർ ആണ്. റെഡ് ഹൈബ്രിഡ് ടീ "Mme Léon Cuny" (Gaujard, 1955) യുടെയും ഓറഞ്ച് ഫ്ലോറിബണ്ടയുടെയും അസാധാരണമായ ഹൈബ്രിഡ് ആണിത്. ഓറഞ്ച് ഫ്ലോറിബണ്ട 'സ്പാർട്ടൻ' (ബോവർണർ, 1955), 1963 നും 1964 നും ഇടയിൽ സാമുവൽ മക്ഗ്രീഡ് IV ആണ് സൃഷ്ടിച്ചത്.[3]ഇംഗ്ലീഷ് നടി ആയ വയലറ്റ് കാർസൻറെ (1898-1983) പേരിൽ നിന്നാണ് ഈ റോസിന് ഈ പേര് ലഭിച്ചത്. ബ്രിട്ടീഷ് സോപ്പ് ഓപ്പറയായ കോറോണേഷൻ സ്ട്രീറ്റിൽ വയലറ്റ് ഇനാ ഷാർപ്ലെസ് ആയി അഭിനയിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Violet Carson". HelpMeFind.com Roses. Retrieved 2008-01-21.
  2. Charles and Brigid Quest-Ritson (2010). Rosen – die große Enzyklopädie [RHS Encyclopedia of Roses] (in German). Dorling Kindersley. p. 130. ISBN 978-3-8310-1734-8.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2005-11-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-07.
"https://ml.wikipedia.org/w/index.php?title=റോസ_%27വയലറ്റ്_കാർസൺ%27&oldid=3643499" എന്ന താളിൽനിന്ന് ശേഖരിച്ചത്