Jump to content

റോസ് (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ്
ജനനം
റോസാൻ പാർക്ക്

(1997-02-11) 11 ഫെബ്രുവരി 1997  (27 വയസ്സ്)
ഓക്ലൻഡ്, ന്യൂസിലാന്റ്
മറ്റ് പേരുകൾപാർക്ക് ചെയ്-യങ്
പൗരത്വം
തൊഴിൽ
  • Singer
  • dancer
സജീവ കാലം
  • 2012
  • 2016–present
Musical career
ഉത്ഭവംSouth Korea
വിഭാഗങ്ങൾK-pop
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
Korean name
Hangul
Revised RomanizationBak Chae-yeong
McCune–ReischauerPak Ch'aeyŏng
Stage name
Hangul
Revised RomanizationRoje
McCune–ReischauerRoje
ഒപ്പ്

ഏകനാമത്തിൽ റോസ് എന്നറിയപ്പെടുന്ന റോസാൻ പാർക്ക് ഒരു കൊറിയൻ-ന്യൂസിലാന്റ് നർത്തകിയും ഗായികയും ആണ്. ന്യൂസിലാന്റിൽ ജനിച്ച്, ഓസ്ട്രേലിയയിൽ വളർന്ന റോസ്, 2012ലെ ഒരു വിജയകരമായ ഓഡിഷനിനു ശേഷം വൈ.ജി എന്റർടൈൻമെന്റ് ഒപ്പിട്ടു. ഓഗസ്റ്റ് 2016ന് ബ്ലാക്ക്പിങ്ക് എന്ന ഗ്രൂപ്പ് ചേരുന്നതിനു മുൻപ്, റോസ് നാലു വർഷം പരിശീലിച്ചു.

മാർച്ച് 2021ൽ ആർ എന്ന സിംഗിൾ ആൽബത്തിലൂടെ അവർ അവരുടെ സോളോ അരങ്ങേറ്റം കുറിച്ചു. ആൽബം ആദ്യ ആഴ്ചയിൽ 448,089 കോപ്പികൾ വിറ്റു, ഒരു കൊറിയൻ വനിതാ സോളോയിസ്റ്റിന്റെ ഏറ്റവും ഉയർന്നത്. ബിൽബോർഡ് ഗ്ലോബൽ 200-ൽ ഒന്നാമതെത്തുകയും ആഭ്യന്തരമായി ആദ്യ അഞ്ചിൽ ഇടംപിടിക്കുകയും ചെയ്‌ത പ്രധാന സിംഗിൾ "ഓൺ ദി ഗ്രൗണ്ട്" വാണിജ്യ വിജയമായിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Dual nationality-01 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Herman, Tamar (22 October 2018). "BLACKPINK Sign With Interscope Records & UMG in Global Partnership With YG Entertainment: Exclusive". Billboard. Archived from the original on 23 October 2018. Retrieved 23 November 2018.
"https://ml.wikipedia.org/w/index.php?title=റോസ്_(ഗായിക)&oldid=3952809" എന്ന താളിൽനിന്ന് ശേഖരിച്ചത്