റോസ് കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Rosy minivet
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. roseus
Binomial name
Pericrocotus roseus
(Vieillot, 1818)

റോസ് കുരുവിയ്ക്ക് ആംഗലത്തിൽ rosy minivet എന്നാണ് പേര്. ശാസ്ത്രീയ നാമം Pericrocotus roseus എന്നാണ്.

രൂപ വിവരണം[തിരുത്തുക]

പൂവന് ചാര- തവിട്ടു നിറം, അടിവശത്തിന്. വെളുത്ത തൊണ്ട. മുതുകിലും വാലിലും കടുത്ത പിങ്കു നിറം. പിടയുടെ മുതുകിനു ഒലീവ് നിറം. പൂവനും പിടയ്ക്കും മുകൾ ഭാഗം ചാര നിറമാണ്.

വിതരണം[തിരുത്തുക]

ഈ പക്ഷിയെ അഫ്ഘാനിസ്ഥൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഇന്ത്യ, ലാവോസ്, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ, തായ്ലന്റ്, വിയറ്റ്നാംഎന്നിവിടങ്ങളിൽ കാണുന്നു.

അവലംബം[തിരുത്തുക]

  1. "Pericrocotus roseus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=റോസ്_കുരുവി&oldid=3239051" എന്ന താളിൽനിന്ന് ശേഖരിച്ചത്