Jump to content

റോസ്‌കിൽഡ് കത്തീഡ്രൽ

Coordinates: 55°38′34″N 12°4′48″E / 55.64278°N 12.08000°E / 55.64278; 12.08000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Roskilde Cathedral

View from the south

55°38′34″N 12°4′48″E / 55.64278°N 12.08000°E / 55.64278; 12.08000
സ്ഥാനംRoskilde
രാജ്യംDenmark
ക്രിസ്തുമത വിഭാഗംChurch of Denmark
മുൻ ക്രിസ്തുമത വിഭാഗംCatholic Church
വെബ്സൈറ്റ്www.roskildedomkirke.dk
വാസ്തുവിദ്യ
പ്രവർത്തന നിലActive
Architect(s)Absalon, Peder Sunesen
ശൈലിFrench Gothic, Dutch Renaissance, Neoclassicism, Byzantine Revival, Modernist
Groundbreakingc. 1200
പ്രത്യേകവിവരണം
നീളം86 മീറ്റർ (282 അടി)
വീതി27 മീറ്റർ (89 അടി)
ഉയരം75.7 മീറ്റർ (248 അടി)[1]
Number of spires2
ഭരണസമിതി
രൂപതRoskilde
മതാചാര്യന്മാർ
മെത്രാൻPeter Fischer-Møller

കിഴക്കൻ ഡെൻമാർക്കിലെ സിലാൻഡ് (Sjælland) ദ്വീപിലെ റോസ്‌കിൽഡെ നഗരത്തിലെ റോസ്‌കിൽഡ് കത്തീഡ്രൽ (ഡാനിഷ്: റോസ്‌കിൽഡെ ഡോംകിർക്കെ) ഡെൻമാർക്കിലെ ലൂഥറൻ ചർച്ചിന്റെ കത്തീഡ്രലാണ്. ഡെൻമാർക്കിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളി, ഡാനിഷ് രാജാക്കന്മാരുടെ ഔദ്യോഗിക രാജകീയ ശ്മശാന പള്ളി, യുനെസ്കോയുടെ ലോക പൈതൃക സ്ഥലം എന്നിവയാണ് കത്തീഡ്രൽ.

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. "Roskilde Domkirke" (PDF) (in Danish). Historiefaget.dk. Archived from the original (PDF) on 14 September 2014. Retrieved 15 December 2014.{{cite web}}: CS1 maint: unrecognized language (link)

ഉറവിടങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോസ്‌കിൽഡ്_കത്തീഡ്രൽ&oldid=3242828" എന്ന താളിൽനിന്ന് ശേഖരിച്ചത്