റോസ്മാരിനസ് എറിയോകാലിക്സ്
ദൃശ്യരൂപം
| റോസ്മാരിനസ് എറിയോകാലിക്സ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | Rosmarinus |
| Species: | eriocalyx |
റോസ്മാരിനസ് എറിയോകാലിക്സ് (Rosmarinus eriocalyx ) സ്പെയിൻ, മൊറോക്കോ, അൾജീരിയ, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ള ഈ ഇനം മുമ്പ് റോസ്മാരിനസ് എന്ന വളരെ ചെറിയ ജനുസ്സിലായിരുന്നു പക്ഷേ ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തിൽ സാൽവിയയിലേക്ക് മാറ്റി. [1]
അവലംബം
[തിരുത്തുക]- ↑ "Rosmarinus eriocalyx in Tropicos".
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]
Rosmarinus eriocalyx എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Rosmarinus eriocalyx എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.