റോയൽ ഡച്ച് ഷെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോയൽ ഡച്ച് ഷെൽ പി.എൽ.സി
Public limited company
Traded as
ISINGB00B03MLX29
വ്യവസായംOil and gas
മുൻഗാമി
  • റോയൽ ഡച്ച് പെട്രോളിയം കമ്പനി (1890)
  • The "Shell" Transport and Trading Company Limited of the United Kingdom (1897)
സ്ഥാപിതംഏപ്രിൽ 1907; 117 years ago (1907-04) in London
സ്ഥാപകൻs
ആസ്ഥാനം
സേവന മേഖല(കൾ)ലോകമെമ്പാടും
പ്രധാന വ്യക്തി
ഉത്പന്നങ്ങൾPetroleum, പ്രകൃതി വാതകം, ദ്രവീകൃത പ്രകൃതി വാതകം, lubricants, petrochemicals
വരുമാനം US$388.4 billion (2018)
US$35.62 billion (2018)
US$23.90 billion (2018)
മൊത്ത ആസ്തികൾDecrease US$399.2 billion (2018)
Total equity US$202.5 billion (2018)
ജീവനക്കാരുടെ എണ്ണം
82,000 (2018)
അനുബന്ധ സ്ഥാപനങ്ങൾ
  • ഷെൽ ആസ്ട്രേലിയ
  • ഷെൽ സൗത്ത് ആഫ്രിക്ക
  • ഷെൽ കാനഡ
  • ഷെൽ കെമിക്കൽസ്
  • ഷെൽ ഗ്യാസ് & പവർ
  • ഷെൽ ഹോങ്കോങ്ങ്
  • ഷെൽ നൈജീരിയ
  • ഷെൽ ഓയിൽ കമ്പനി
  • ഷെൽ ഇന്ത്യ
  • ഷെൽ പാകിസ്താൻ
  • ഷെൽ ഫിലിപ്പീൻസ്
  • ഷെൽ ഈജിപ്‌ത്
വെബ്സൈറ്റ്www.shell.com
Footnotes / references
[1][2]

നെതർലൻഡ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ആംഗ്ലോ-ഡച്ച് എണ്ണ-വാതക കമ്പനിയാണ് റോയൽ ഡച്ച് ഷെൽ പി.എൽ.സി (എൽ.എസ്.ഇRDSA, ഫലകം:LseSymbol). ഷെൽ എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്[3]. ബിഗ് ഓയിൽ ഗണത്തിൽപ്പെടുന്ന ഈ കമ്പനി വരുമാനം അനുസരിച്ചു ലോകത്തെ മൂന്നാമത്തെ വലിയ കമ്പനിയായി 2018-ലെ പട്ടികയിൽ ഇടം പിടിച്ചു[1].


അവലംബം[തിരുത്തുക]

  1. 1.0 1.1 "2018 Shell Financial Statements" (PDF). Shell plc. Archived from the original (PDF) on 3 ഫെബ്രുവരി 2019. Retrieved 6 ഫെബ്രുവരി 2019.
  2. "Royal Dutch Shell". City Wire. Retrieved 10 March 2019.
  3. Raval, Anjli (27 September 2019). "Royal Dutch Shell searches for a purpose beyond oil". Financial Times. London. Retrieved 3 November 2019.

പുറം കണ്ണികൾ[തിരുത്തുക]

ബിസിനസ് സംബന്ധമായ വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=റോയൽ_ഡച്ച്_ഷെൽ&oldid=3257724" എന്ന താളിൽനിന്ന് ശേഖരിച്ചത്