റോബർട്ട് വിറ്റാക്കർ
ദൃശ്യരൂപം
Robert Harding Whittaker | |
|---|---|
| പ്രമാണം:Whittaker-Robert-H-1920-1980.jpg | |
| ജനനം | ഡിസംബർ 27, 1920 |
| മരണം | ഒക്ടോബർ 20, 1980 (59 വയസ്സ്) |
| അൽമ മേറ്റർ | University of Illinois |
| അറിയപ്പെടുന്നത് | gradient theory in ecology five-kingdom system |
| അവാർഡുകൾ | Mayhew Prize (2002) |
| Scientific career | |
| Fields | Ecology |
| Institutions | Cornell University |
പ്രശസ്തനായ ഒരു അമേരിക്കൻ സസ്യ പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ഹാർഡിംഗ് വിറ്റാക്കർ.Robert Harding Whittaker (December 27, 1920 – October 20, 1980)
കരയിലെ സസ്യങ്ങളുടെ ഘടനാരീതി,ഉത്പാദന ശേഷി, വൈവിധ്യം എന്നിവയെക്കുറിച്ച് പഠനം നടത്തി വിശകലനം ചെയ്യുന്നതിന് ശാസ്ത്രീയ മാർഗ്ഗം രൂപപ്പെടുത്തിയത് വിറ്റാക്കറാണ്.ജീവലോകത്തെ അനിമേലിയ,പ്ലാന്റെ,ഫംജെ,പ്രോട്ടിസ്റ്റ,മൊനീറ എന്നീ അഞ്ചു കിംഗ്ഡങ്ങളായി വർഗീകരിച്ചത് വിറ്റാക്കറെ ലോകപ്രശസ്തനാക്കി.