റോബർട്ട് നോയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Robert Noyce, Ph.D.
ജനനം1927 ഡിസംബർ 12(1927-12-12)
Burlington, Iowa
മരണം1990 ജൂൺ 3(1990-06-03) (പ്രായം 62)
തൊഴിൽCo-founder of Fairchild Semiconductor and Intel

റോബർട്ട് നോയ്സ് (ജനനം:1928 മരണം:1990) സിലിക്കൺ വാലിയുടെ മേയർ എന്നായിരുന്നു റോബർട്ട് നോയ്സ് അറിയപ്പെട്ടിരുന്നത്. സഹപ്രവർത്തകനായ ഗോർഡൻ മൂറിനൊപ്പമാണ് നോയ്സ് ലോകപ്രശസ്തമായ ഇൻറൽ കോർപ്പറേഷന് തുടക്കം കുറിച്ചത്. ഇൻറഗ്രേറ്റ്ഡ് സർക്യൂട്ടിൻറെ പിതാവായി ജാക്ക് കിൽബിയോടൊപ്പം തന്നെ നോയ്സും അംഗീകരിക്കപ്പെടുന്നു. ഷോക്ലി സെമി കണ്ടക്ടർ കമ്പനിയിൽ ജോലി ചെയത നോയ്സ് ചില സഹപ്രവർത്തകരുമായി ചേർന്ന് 1957 ൽ ഫെയർചൈൽഡ് സെമികണ്ടക്ടർ രൂപവത്കരിച്ചു.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ട്_നോയ്സ്&oldid=2785560" എന്ന താളിൽനിന്നു ശേഖരിച്ചത്