റോബർട്ട് ജെ. ഫ്ലഹേർട്ടി
Jump to navigation
Jump to search
ആദ്യ ഡോക്കുമെന്ററി സിനിമ സംവിധായകനാണു റോബർട്ട് ജെ. ഫ്ലഹേർട്ടി.1884 ഫെബ്രുവരി 16 നു മിഷിഗണിലെ അയേൺ മൊവ്ണ്ടിൽ ജനിച്ചു.മൈനിങ് എഞ്ചിനീയറായി പര്യവേഷണത്തിനായി കാനഡയിലും ആർട്ടിക്ക് പ്രദേശത്തും യാത്രചെയ്യുമ്പോൾ കൈയിൽ കരുതിയിരുന്ന കാമറ ഉപയോഗിച്ച് ചിത്രീകരിച്ച സീനുകൾ കൂട്ടിച്ചേർത്ത് സിനിമകൾ ഉണ്ടാക്കി. 1951 ജൂലായ് 23 നു അന്തരിച്ചു.