റോബർട്ട് കോൾഗേറ്റ് ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോബർട്ട് കോൾഗേറ്റ് ഹൗസ്
NYC Landmark #LP-0672
Robert Colgate House, Bronx NY.JPG
Robert Colgate House, June 2013
റോബർട്ട് കോൾഗേറ്റ് ഹൗസ് is located in New York City
റോബർട്ട് കോൾഗേറ്റ് ഹൗസ്
Location5225 Sycamore Ave., Bronx, New York
Coordinates40°54′7″N 73°54′45″W / 40.90194°N 73.91250°W / 40.90194; -73.91250Coordinates: 40°54′7″N 73°54′45″W / 40.90194°N 73.91250°W / 40.90194; -73.91250
Arealess than one acre
Built1860
Architectural styleItalianate
NRHP reference #83001638[1]
NYCL #LP-0672
Significant dates
Added to NRHPSeptember 8, 1983
Designated NYCLOctober 13, 1970

റോബർട്ട് കോൾഗേറ്റ് ഹൗസ് ഇത് സ്റ്റോൺ‌ഹർസ്റ്റ് എന്നും അറിയപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിലെ ബ്രോൺസിലെ ഹഡ്സൺ ഹിൽ സെക്ടറിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ ഒരു വീടാണ്.1860-ൽ നിർമ്മിച്ച ഈ കെട്ടിടം അശ്ലർ മെയിൻ ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച രണ്ടു നിലയുള്ള മനോഹരമായ ഇറ്റാലിയൻ വില്ലയാണ്. റോബർട്ട് കോൾഗേറ്റിന് വേണ്ടി (1812-1885), പയനിയർ സോപ്പ് നിർമ്മാതാവായ വില്യം കോൾഗേറ്റിന്റെ മകനാണ് ഇത് നിർമ്മിച്ചത്.[2]1983-ൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "National Register Information System". National Register of Historic Places. National Park Service. 2009-03-13.
  2. Larry E. Gobrecht (August 1982). "National Register of Historic Places Registration: Robert Colgate House". New York State Office of Parks, Recreation and Historic Preservation. Retrieved 2010-06-12. See also: "Accompanying five photos".
  3. National Park Service (2009-03-13). "National Register Information System". National Register of Historic Places. National Park Service.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]