റോബർട്ടോ റോബർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Roberto Roberti
Roberti in 1918
ജനനം
Vincenzo Leone

(1879-08-05)5 ഓഗസ്റ്റ് 1879
മരണം9 ജനുവരി 1959(1959-01-09) (പ്രായം 79)
Torella dei Lombardi, Campania, Italy
മറ്റ് പേരുകൾVincenzo Leone
തൊഴിൽActor, writer, director
സജീവ കാലം1911-1950 (film)
ജീവിതപങ്കാളി(കൾ)Bice Valerian
കുട്ടികൾSergio Leone

റോബർട്ടോ റോബർട്ടി (5 ഓഗസ്റ്റ് 1879 - 9 ജനുവരി 1959)[1]ഒരു ഇറ്റാലിയൻ നടനും, തിരക്കഥാകൃത്തും, സംവിധായകനും ആയിരുന്നു. അറുപതുകളിൽ അധികം സിനിമകളിലായി അദ്ദേഹം കൂടുതലും നിശ്ശബ്ദകാലഘട്ടത്തിൽ അഭിനയിച്ചിരുന്നു. ജനനനാമം വിൻസെൻസോ ലിയോൺ ആണെങ്കിലും റോബർട്ടി സ്റ്റേജ് പേരിലാണ് അറിയപ്പെട്ടിരുന്നത്. നടിയായിരുന്ന ബൈസ് വലേറിയനെ വിവാഹം ചെയ്തു. അവരുടെ മകൻ സെർജിയോ ലിയോൺ ഒരു പ്രശസ്ത ഡയറക്ടറായി തീർന്നു. [2]

തിരഞ്ഞെടുത്ത ഫിലിമഗ്രാഫി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Abel, Richard (2005). Encyclopedia of Early Cinema. Abingdon-on-Thames, Oxfordshire, UK: Taylor & Francis. p. 552. ISBN 9780415234405.
  2. Liehm, Mira (1986). Passion and Defiance: Italian Film from 1942 to the Present. Oakland, California: University of California Press. p. 348. ISBN 978-0520057449.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ടോ_റോബർട്ടി&oldid=3440233" എന്ന താളിൽനിന്ന് ശേഖരിച്ചത്