റോബ്-ബി-ഹുഡ്
ദൃശ്യരൂപം
Rob-B-Hood | |
---|---|
സംവിധാനം | Benny Chan |
നിർമ്മാണം |
|
കഥ | Alan Yuen |
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | Chan Fai-young@Hilarious |
ഛായാഗ്രഹണം | Anthony Pun |
ചിത്രസംയോജനം | Yau Chi-Wai |
സ്റ്റുഡിയോ | |
വിതരണം | JCE Movies Limited |
റിലീസിങ് തീയതി |
|
രാജ്യം | Hong Kong |
ഭാഷ | Cantonese Mandarin English |
ബജറ്റ് | US$16.8 million |
സമയദൈർഘ്യം | 121 minutes |
ആകെ | US$20.4 million |
2006-ലെ ഹോങ്കോംഗ് ആക്ഷൻ കോമഡി ചിത്രമാണ് റോബ്-ബി-ഹുഡ്.(പരമ്പരാഗത ചൈനീസ്: 寶貝計劃; ലഘൂകരിച്ച ചൈനീസ്: 宝贝计划, also known as Robin-B-Hood, literally: Baby Project) ബെന്നി ചാൻ എഴുതിയതും നിർമ്മിച്ചതും സംവിധാനം ചെയ്തതും ജാക്കി ചാൻ, ലൂയിസ് കൂ, യുവാൻ ബിയാവോ, മൈക്കൽ ഹുയി എന്നിവരും അഭിനയിച്ചത്. 130 മില്യൺ ഡോളർ (US$16.8 million) ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ച[1] ഈ ചിത്രം 2005 ഡിസംബറിനും 2006 ജനുവരിയ്ക്കും ഇടയിൽ ചിത്രീകരിച്ചു. 30 വർഷത്തിനിടെ ജാക്കി ചാൻ ആന്റി ഹീറോ ആയി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് റോബ്-ബി-ഹുഡ്.[2]
അവലംബം
[തിരുത്തുക]- ↑ Rob-B-Hood Budget Archived 13 മാർച്ച് 2016 at the Wayback Machine
- ↑ "Interview with Benny Chan". LoveAsianFilm. 2006. Archived from the original on 12 ഓഗസ്റ്റ് 2007. Retrieved 13 ഓഗസ്റ്റ് 2007.