റോബെർട്ട് നോസിക്ക്
ദൃശ്യരൂപം
റോബെർട്ട് നോസിക്ക് 1977-ൽ | |
| ജനനം | നവംബർ 16, 1938 ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ |
|---|---|
| മരണം | ജനുവരി 23, 2002 (63 വയസ്സ്) കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ്, യു.എസ് |
| കാലഘട്ടം | 20-ാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
| പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
| ചിന്താധാര | അപഗ്രഥന തത്ത്വചിന്ത[1] Libertarianism |
| പ്രധാന താത്പര്യങ്ങൾ | Political philosophy, ethics, വിജ്ഞാനസിദ്ധാന്തം |
| ശ്രദ്ധേയമായ ആശയങ്ങൾ | Utility monster, experience machine, entitlement theory of justice, night-watchman state, Nozick's Lockean proviso,[2] Wilt Chamberlain argument, paradox of deontology,[3] deductive closure, Nozick's four conditions on knowledge, rejection of the principle of epistemic closure |
ഒരു അമേരിക്കൻ തത്ത്വചിന്തകനായിരുന്നു റോബെർട്ട് നോസിക്ക് (/ˈnoʊzɪk/; നവംബർ 16, 1938 – ജനുവരി 23, 2002). ഹാർവാഡ് സർവകലാശാലയിലെ അധ്യാപകനായി സേവനമനുഷ്ഠിക്കുകുയും,[4] അമേരിക്കൻ ഫിലോസഫിക്കൽ അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ജോൺ റൗൾസിന്റെ എ തിയറി ഓഫ് ജസ്റ്റിസ് (1971) എന്ന പുസ്തകത്തെ വിമർശനവിധേയമാക്കിക്കൊണ്ട് രചിച്ച അനാർക്ക്, സ്റ്റേറ്റ് ആന്റ് ഉട്ടോപ്യ (1974) എന്ന പുസ്തകമാണ് നോസിക്കിന്റെ പ്രശസ്തമായ രചന. ഭരണകൂടത്തിന് സാധ്യമായ ഒറ്റ മാർഗത്തെ പ്രതിപാദിക്കുന്ന മിനിമൽ സ്റ്റേറ്റ് എന്ന ആശയം നോസിക്ക് നിർദേശിക്കുന്നതും ഈ പുസ്തകത്തിലാണ്. [5]
Notes
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "IEP" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Mack, Eric (May 30, 2019). "Robert Nozick's Political Philosophy". In Zalta, Edward N. (ed.). The Stanford Encyclopedia of Philosophy. Metaphysics Research Lab, Stanford University. Archived from the original on April 25, 2023. Retrieved May 30, 2019 – via Stanford Encyclopedia of Philosophy.
- ↑ "How can a concern for the non-violation of C [i.e. some deontological constraint] lead to refusal to violate C even when this would prevent other more extensive violations of C?": Robert Nozick, Anarchy, State and Utopia, Basic Books (1974), p. 30 as quoted by Ulrike Heuer, "Paradox of Deontology, Revisited", in: Mark Timmons (ed.), Oxford Studies in Normative Ethics. Oxford University Press (2011).
- ↑ "Robert Nozick, 1938–2002". Archived ഏപ്രിൽ 12, 2019 at the Wayback Machine Proceedings and Addresses of the American Philosophical Association, November 2002: 76(2).
- ↑ Dictionary of Modern American Philosophers, Vol. 1, edited by John R. Shook, Thoemmes Press, 2005, p. 1838