Jump to content

റോണി അലോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ronny Aloema
Personal information
Full name Ronny Clyde Aloema[1]
Date of birth (1979-10-18) 18 ഒക്ടോബർ 1979  (45 വയസ്സ്)
Place of birth Suriname
Position(s) Goalkeeper
Club information
Current team
SV Transvaal
Senior career*
Years Team Apps (Gls)
2002–2006 SV Voorwaarts
2007–2009 SV Transvaal
2009 Tobago United
2009–2011 SV Transvaal
2011–2014 SV Robinhood
2014– Walking Bout Company
National team
2008–2014 Suriname 24 (3)
*Club domestic league appearances and goals

റോണി ക്ലൈഡ് അലോമ (born 18 October 1979) [2] ഒരു ഗോൾകീപ്പറായി കളിക്കുന്ന ഒരു സുരിനാമീസ് ഫുട്ബോൾ കളിക്കാരനാണ്.[3]അദ്ദേഹം ഇപ്പോൾ എസ്.വി. റോബിൻഹുഡിനു വേണ്ടി ക്ലബ്ബ് തലത്തിലും സുരിനാമിനു വേണ്ടി അന്തർദേശീയ തലത്തിലും കളിക്കുന്നു.

ജീവചരിത്രം

[തിരുത്തുക]

ആഭ്യന്തര കരിയർ

2007-ൽ എസ് വി ട്രാൻസ്വാളിലേക്ക് സൈൻ ചെയ്യുന്നതിനു മുമ്പ് 2002-നും 2006-നും ഇടയിൽ എസ്.വി. വൂർവാർട്ട്സിനുവേണ്ടി അലോമ കളിച്ചിട്ടുണ്ട്. 2009-ൽ അദ്ദേഹം ട്രിനിഡാഡിയൻ ടിടി പ്രോ ലീഗ് ക്ലബ്ബ് ടൊബാഗോ യുണൈറ്റെഡിനുമായി കരാറിൽ ഒപ്പിട്ടു, അടുത്ത വർഷം എസ് വി ട്രാൻസ്വാളിലേക്ക് മടങ്ങിയെത്തി. 2011-ൽ എസ്.വി.റോബിൻഹുഡിലേക്ക് മാറി.

അവലംബം

[തിരുത്തുക]
  1. Ronny Aloema Soccerway
  2. Ronny ALOEMA Archived 2014-08-17 at the Wayback Machine. FIFA
  3. Transvaal suspends national goalkeeper Ronny Aloema Star Nieuws, 7 February 2011
"https://ml.wikipedia.org/w/index.php?title=റോണി_അലോമ&oldid=4100958" എന്ന താളിൽനിന്ന് ശേഖരിച്ചത്