റോഡ് 77 (ഇറാൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Road 77
Caspian to Tehran Road
റൂട്ട് വിവരങ്ങൾ
നീളം200 km (100 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംTehran, Tehran Province
Yasini Expressway
Zeinoddin Expressway
Damavanad Street
Telo Road
  Babayi Expressway
Road 79
അവസാനംMahmood Abad, Mazandaran Province
Road 22
സ്ഥലങ്ങൾ
പ്രവിശ്യകൾTehran, Mazandaran
പ്രധാന നഗരങ്ങൾRudehen, Tehran Province
Amol, Mazandaran Province
Highway system
Highways in Iran
Freeways

ഹാരാസ് റോഡ് എന്ന് അറിയപ്പെടുന്ന റോഡ് 77, ഇറാനിലെ തെഹ്റാനിൽ നിന്നുള്ള വടക്കൻ മലനിരകളിലേയും തെക്കൻ കാസ്പിയൻ കടലിലെ ഇറാനിയൻ തീരത്തിലേയും പ്രധാന റോഡുകളിലൊന്നാണ്. ദാമവന്ത് പർവ്വതത്തിൽ സ്ഥിതിചെയ്യുന്ന ലാർ അണക്കെട്ട്, ലാർ ദേശീയോദ്യാനം, എന്നിവയ്ക്ക് തൊട്ടരികിലൂടെ റോഡ് 77 കടന്നുപോകുന്നു.

Haraz Road

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോഡ്_77_(ഇറാൻ)&oldid=3317904" എന്ന താളിൽനിന്ന് ശേഖരിച്ചത്