ഉള്ളടക്കത്തിലേക്ക് പോവുക

റോഡ്‍ന ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോഡ്‍ന ദേശീയോദ്യാനം
Parcul Național Rodna
Map showing the location of റോഡ്‍ന ദേശീയോദ്യാനം
Map showing the location of റോഡ്‍ന ദേശീയോദ്യാനം
Location within Romania
സ്ഥലം റൊമാനിയ
Bistriţa-Năsăud County
Maramureş County
Suceava County
അടുത്തുള്ള നഗരംBorşa
നിർദ്ദേശാങ്കങ്ങൾ47°32′24″N 24°44′06″E / 47.54°N 24.735°E / 47.54; 24.735[1]
വിസ്തീർണ്ണം46.599 ഹെക്ടർ (115.15 ഏക്കർ)
സ്ഥാപിതം2000, designation in 1990
വെബ്സൈറ്റ്www.parcrodna.ro

റോഡ്‍ന ദേശീയോദ്യാനം (റൊമാനിയൻParcul Naţional Rodna), റൊമാനിയയിലെ ബിസ്ടിറ്റ- നസൗഡ്, മാരാമൂർസ്, സുസീവ എന്നീ കൌണ്ടികളുടെ ഭരണപ്രദേശത്തുള്ള ഒരു സംരക്ഷിത പ്രദേശമാണ് (ദേശീയോദ്യാനം കാറ്റഗറി II IUCN).[2]

സ്ഥാനം

[തിരുത്തുക]

വടക്കൻ റൊമാനിയയിൽ കിഴക്കൻ കാർപ്പാത്തിയൻറെ ഒരു ഉപവിഭാഗമായ റോഡ്ന മൗണ്ടൈൻസിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[3]

അവലംബം

[തിരുത്തുക]
  1. eunis.eea.europa.eu - Rodna National Park (location; retrieved on June 15, 2012
  2. protectedplanet.net - Rodna National Park (location) Archived 2014-07-08 at the Wayback Machine; retrieved on June 15, 2012
  3. (in Romanian) romaniaturistica.ro - Rarcul Naţional Rodna Archived 2012-06-13 at the Wayback Machine; retrieved on June 15, 2012
"https://ml.wikipedia.org/w/index.php?title=റോഡ്‍ന_ദേശീയോദ്യാനം&oldid=3828507" എന്ന താളിൽനിന്ന് ശേഖരിച്ചത്