റോജർ മാൻവെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രിട്ടീഷ് ചലച്ചിത്രകാരനും, എഴുത്തുകാരനുമായിരുന്നു റോജർ ആർണോൾഡ് മാൻവെൽ.(10 ഒക്ടോ: 1909 – 30 നവം: 1987)[1].ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ ആദ്യ തലവനും അദ്ദേഹമായിരുന്നു.ബോസ്റ്റൺ സർവ്വകലാശാലയിലെ ചലച്ചിത്രവിഭാഗത്തിൽ പ്രൊഫസ്സറായി അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.(1975).രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് വിവരസാങ്കേതിക വകുപ്പിൽ പ്രധാന ചുമതല വഹിച്ചിരുന്നു.

കൃതികൾ[തിരുത്തുക]

നോവലുകൾ

  • ദ് ഡ്രീമേഴ്സ്
  • ദ് പാഷൻ

കല/സിനിമ/ടി.വി.

  • ഏ സീറ്റ് അറ്റ് ദ് സിനിമ
  • ഏജ് ഓഫ് കമ്മ്യൂണിക്കേഷൻ

അവലംബം[തിരുത്തുക]

  1. A Seat at the Cinema Age of Communication: Press, Books, Films, Radio, TV
"https://ml.wikipedia.org/w/index.php?title=റോജർ_മാൻവെൽ&oldid=2786955" എന്ന താളിൽനിന്ന് ശേഖരിച്ചത്