റോജർ നീധാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Roger Needham
Roger Needham in 1999
ജനനം(1935-02-09)9 ഫെബ്രുവരി 1935
മരണം1 മാർച്ച് 2003(2003-03-01) (പ്രായം 68)
Willingham, Cambridgeshire
താമസംUnited Kingdom
ദേശീയതBritish
മേഖലകൾComputer science
സ്ഥാപനങ്ങൾUniversity of Cambridge, Microsoft
ബിരുദംUniversity of Cambridge
അറിയപ്പെടുന്നത്BAN logic, TEA and XTEA encryption algorithms
പ്രധാന പുരസ്കാരങ്ങൾCommander of the Order of the British Empire
കുറിപ്പുകൾ
Wife: Karen Spärck Jones

റോജർ നീധാം (ജനനം:1935 മരണം:2003) കഴിഞ്ഞ നൂറ്റാണ്ടിൻറെ രണ്ടാം പകുതി കണ്ട കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാരിൽ അഗ്രഗണ്യനാണ് പ്രൊഫസർ റോജർ നീധാം. ഓപ്പറേറ്റിംഗ് സിസ്റ്റംസ്,ടൈം ഷെയറിംഗ് സിസ്റ്റങ്ങൾ, ലോക്കൽ ഏരിയ നെറ്റ് വർക്ക്, ഡിസ്ട്രിബ്യൂട്ട് ഡ് സിസ്റ്റംസ് എന്നിവയിൽ കാര്യമായ കാര്യമായ സംഭാവനകൾ നൽകി,BAN ലോജിക്,നീധാം ഫ്രേസർ സെക്യൂരിറ്റി പ്രോട്ടോകോൾ TEA, XTEA എങ്ക്രിപ്ഷൻ അൽഗൊരിതം എന്നിവ നീധമിൻറെ മറ്റു സംഭാവനകളാണ്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോജർ_നീധാം&oldid=2944948" എന്ന താളിൽനിന്ന് ശേഖരിച്ചത്