റോക്‌ടെണ്ട അഗ്‌നിപർവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പലൂവ
റോക്‌ടെണ്ട അഗ്‌നിപർവതം
Paluweh2013labeled.jpg
റോക്‌ടെണ്ട അഗ്‌നിപർവതത്തിന്റെ 2013 ലെ പൊട്ടിത്തെറി
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം875 m (2,871 ft) [1]
ഭൂപ്രകൃതി
ID
Geology
Mountain typeStratovolcano
Last eruption2013

മധ്യ ഇൻഡൊനീഷ്യയിലെ ഒരു അഗ്‌നിപർവതമാണ് റോക്‌ടെണ്ട അഗ്‌നിപർവതം. പലൂവ എന്നും ഇതറിയപ്പെടാറുണ്ട്. 2013 ൽ അഗ്‌നിപർവതം പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചിരുന്നു. [2]

അവലംബം[തിരുത്തുക]

  1. "Paluweh". Global Volcanism Program. Smithsonian Institution. ശേഖരിച്ചത്: 10 August 2013.
  2. "ഇൻഡൊനീഷ്യയിൽ അഗ്‌നിപർവത സ്‌ഫോടനം: അഞ്ച് മരണം". മാതൃഭൂമി. 2013 ഓഗസ്റ്റ് 11. ശേഖരിച്ചത്: 2013 ഓഗസ്റ്റ് 11.

പുറം കണ്ണികൾ[തിരുത്തുക]