റൊമേഷ് ഗുണശേഖര
റൊമേഷ് ഗുണശേഖര | |
---|---|
![]() Romesh Gunesekera at the Ubud Writers and Readers Festival 2012 | |
Occupation | Novelist |
Notable works | Reef,The Match |
പ്രശസ്തനായ ഒരു ശ്രീലങ്കൻ-ഇംഗ്ലിഷ് എഴുത്തുകാരനാണ് റൊമേഷ് ഗുണശേഖര. 1954-ൽ കൊളംബോയിൽ ജനിച്ചു. കുട്ടിക്കാലം, ശ്രീലങ്കയിലും, ഫിലിപ്പീൻസിലും. പിന്നെ ഇംഗ്ലണ്ടിലേക്ക് പോയി.ഇപ്പോൾ ലണ്ടനിൽ ജീവിക്കുന്നു. ആദ്യ കൃതി മോങ്ക്ഫിഷ് മൂൺ എന്ന ചെറുകഥാ സമാഹാരം. ഇദ്ദേഹത്തിന്റെ 'റീഫ്' എന്ന നോവൽ 1994-ലെ ബുക്കർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടു.
കൃതികൾ[തിരുത്തുക]
- മോങ്ക്ഫിഷ് മൂൺ (1992)
- റീഫ് (1994)
Persondata | |
---|---|
NAME | Gunesekera, Romesh |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | 1954 |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |