റൊബർതൊ ബെനീഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റൊബർതൊ ബെനീഞ്ഞി
Benigni.jpg
Benigni receiving a prize in Terni, February 2006
ജനനംRoberto Remigio Benigni
(1952-10-27) 27 ഒക്ടോബർ 1952 (വയസ്സ് 66)
Manciano La Misericordia, Castiglion Fiorentino, Italy
തൊഴിൽFilm director, screenwriter, actor, comedian
സജീവം1970 – present
ജീവിത പങ്കാളി(കൾ)Nicoletta Braschi (1991–present)
പുരസ്കാര(ങ്ങൾ)Academy Award for Best Actor in a leading role 1999
Academy Award for Best Foreign Language Film 1999

റൊബർതൊ ബെനീഞ്ഞി (Roberto Benigni) ഇറ്റാലിയൻ,സിനിമ സംവിധായകൻ, നടൻ,എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ,1952 ഒക്ടോബർ 27 ന് ജനനം. മമിങ്ങിൽ പ്രശസ്തനായിരുന്നു.1972 ൽ പ്രാറ്റോയിൽ വെച്ച് നാടകനടനായി രംഗത്തെത്തി.1998 ലെ കാൻചലചിത്രമേളയിലുംരോസ്കാറിലും പുരസ്കാരങ്ങൾ നേടിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമസംവിധാനം ചെയ്തതോടെ ലോക സിനിമയിലെ പ്രഗല്ഭർക്കൊപ്പം സ്ഥാനം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=റൊബർതൊ_ബെനീഞ്ഞി&oldid=2878555" എന്ന താളിൽനിന്നു ശേഖരിച്ചത്