റൊണാൾഡ്‌ ആഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റൊണാൾഡ്‌ ആഷർ
FRSE FRAS
ജനനം (1926-07-23) 23 ജൂലൈ 1926 (പ്രായം 93 വയസ്സ്)
Gringley-on-the-Hill, England
ദേശീയതBritish
തൊഴിൽLinguist, educator
പുരസ്കാര(ങ്ങൾ)Sahitya Akademi Honorary fellowship (2007)

ലോകപ്രശസ്തനായ ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമാണ് റൊണാൾഡ്‌ ആഷർ(Ronald E. Asher). (ജനനം. ജൂലൈ 1, 1926, നോട്ടിങ്ങംഷെയർ, ഇംഗ്ലണ്ട്‌)‌. പൌരസ്ത്യ ഭാഷകളിലെ പ്രത്യേകിച്ചും ഇന്ത്യയിലെ ദ്രാവിഡ ഭാഷയിലെ സാഹിത്യ കൃതികൾ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയത്‌ ആഷറാണ്‌.

ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീർ കൃതികളും തകഴിയുടെ തോട്ടിയുടെ മകൻ, മുട്ടത്തുവർക്കിയുടെ ഇവിൾ സ്പിരിറ്റ്, കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും റൊണാൾഡ് ആഷർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അവാർഡ്[തിരുത്തുക]

ബഷീർ പുരസ്‌കാരം 2010

കൂടുതൽ അറിവിന്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൊണാൾഡ്‌_ആഷർ&oldid=2786886" എന്ന താളിൽനിന്ന് ശേഖരിച്ചത്