റൊണാൾഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ronaldo
051119SMcC0014.jpg
Ronaldo in 2019
വ്യക്തി വിവരം
മുഴുവൻ പേര് Ronaldo Luís Nazário de Lima
ജനന തിയതി (1976-09-18) 18 സെപ്റ്റംബർ 1976  (45 വയസ്സ്)
ജനനസ്ഥലം Rio de Janeiro, Brazil
ഉയരം 1.83 മീ (6 അടി 0 ഇഞ്ച്)
റോൾ Striker
യൂത്ത് കരിയർ
1990–1993 São Cristóvão[1]
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1993–1994 Cruzeiro 14 (12)
1994–1996 PSV 46 (42)
1996–1997 Barcelona 37 (34)
1997–2002 Inter Milan 68 (49)
2002–2007 Real Madrid 127 (83)
2007–2008 Milan 20 (9)
2009–2011 Corinthians 31 (18)
Total 343 (247)
ദേശീയ ടീം
1993 Brazil U17 7 (5)
1996 Brazil U23 8 (6)
1994–2011 Brazil 98 (62)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

റൊണാൾഡോ അഥവാ റൊണാൾഡോ ലൂയി നസാറിയോ ദെ ലിമ ഒരു മുൻ ബ്രസീലിയൻ ഫുഡ്ബോൾ താരവും റിയൽ വലദൊലിദ് ക്ലബിന്റെ പ്രസിഡന്റും വ്യവസായിയുമായ വ്യക്തിയാണ്. ഓ ഫെനോമിനോ (പ്രതിഭാസം) എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇദ്ദേഹം എക്കാലത്തെയും മികച്ച കാല്പന്തുകളിക്കാരിൽ ഒരാളായി കരുതപ്പെടുന്നു. ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ മൂന്ന് തവണ കരസ്ഥമാക്കിയ ഇദ്ദേഹത്തിന് രണ്ട് പ്രാവശ്യം ബാലൻ ദ്ഓർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2002 ലോകകപ്പിൽ എട്ട് ഗോളുകൾ അടിച്ച ഇദ്ദേഹത്തിന് അത്തവണത്തെ സ്വർണപാദുക പുരസ്കാരം ലഭിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "Após início pobre em Bento Ribeiro, Ronaldo conquista o mundo". Globo Esporte (ഭാഷ: Portuguese). 14 February 2011. ശേഖരിച്ചത് 19 September 2015.CS1 maint: unrecognized language (link)

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ റൊണാൾഡോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
റിക്കോഡുകൾ
മുൻഗാമി
Gerd Müller
14
FIFA World Cup Highest Goalscorer
27 June 2006 – 8 July 2014
പിൻഗാമി
Miroslav Klose
16
"https://ml.wikipedia.org/w/index.php?title=റൊണാൾഡോ&oldid=3479488" എന്ന താളിൽനിന്ന് ശേഖരിച്ചത്