റൈന കബായിവൻസ്‌ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Raina Kabaivanska
Tosca - Madrid, and Enrigue Baquerizo 2004.jpg
ജീവിതരേഖ
ജനനം 1934 ഡിസംബർ 15(1934-12-15)
സ്വദേശം Burgas, Bulgaria
സംഗീതശൈലി Opera

വളരെ പ്രസിദ്ധയായ ഒരു ബൾഗേറിയൻ ഓപ്പറ ഗായികയാണ് റൈന കബായിവൻസ്‌ക (English: Raina Kabaivanska (ബൾഗേറിയൻ: Райна Кабаиванска). അവരുടെ തലമുറയിലെ ഏറ്റവും ഓപ്‌റ സംഗീത ഗായികയാണ് റൈന.

ജനനം[തിരുത്തുക]

ബൾഗേറിയയിലെ ബർഗാസിൽ 1934 ഡിസംബർ 15ന് ജനിച്ചു. ആദ്യകാലത്ത് റൈന ജകിമോവ എന്ന പേരായിരുന്നു. സോഫിയയിലായിരുന്നു പഠനം. 1957ൽ സോഫിയയിലെ ബൾഗേറിയൻ നാഷണൽ ഓപ്‌റയിലായിരുന്നു ആദ്യ അരങ്ങേറ്റം. പിന്നീട് ഉപരി പഠനത്തിനായി ഇറ്റലിയിലേക്ക് പോയി.

അംഗീകാരങ്ങൾ[തിരുത്തുക]

  • നിരവധി അന്താരാഷ്ട ഓപ്പ്‌റ അവാർഡുകൾ നേടിയിട്ടുണ്ട്.
  • ബെല്ലിനി (1965)
  • വിയോറ്റി ഇന്റർനാഷണൽ മ്യൂസിക് കോംപിറ്റഷൻ അവാർഡ് (1970)
  • പുക്കിനി (1978)
  • ല്ലിക്ക (1979)
  • മോൺടെവെർഡി (1980)ദി അവാർഡ് ഓഫ് അക്കാഡമിയ 'Medici', Lorenco il Magnifico, Florence (1990)
  • the Grand Prix 'A Life, Dedicated to the Music', Venice (2000)[1]

ഇപ്പോൾ ഇറ്റലിയിലെ സിയാനയിൽ അക്കാദമിയ മ്യൂസിക്കൽ ചിഗിയാനയിൽ പ്രഫസറാണ് ജോലി സേവനം അനുഷ്ടിക്കുകയാണ്. കൂടാതെ ലോകത്തെ പ്രധാനപ്പെട്ട നിരവധി മത്സരങ്ങളുടെ ജൂറി അംഗമായും ഇവർ പ്രവർത്തിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. Premio "Una vita nella musica", given by Associazione "Omaggio a Venezia" and "Gran Teatro La Fenice"
"https://ml.wikipedia.org/w/index.php?title=റൈന_കബായിവൻസ്‌ക&oldid=2493317" എന്ന താളിൽനിന്നു ശേഖരിച്ചത്