റൈനോലൊഫസ് മേൻഡേലിയോ
ദൃശ്യരൂപം
റൈനോലൊഫസ് മേൻഡേലിയോ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. maendeleo
|
Binomial name | |
Rhinolophus maendeleo Kock, Csorba & Howell, 2000
| |
Maendeleo horseshoe bat range |
റൈനോലൊഫസ് മേൻഡേലിയോ (Rhinolophus maendeleo) റിനോലോഫിഡേ എന്ന കുടുംബത്തിൽ അടുത്തിടെ കണ്ടെത്തിയിട്ടുള്ള വവ്വാലുകളിൽ ഒന്നാണ്. ടാൻസാനിയയിലെ തീരപ്രദേശത്തെ താഴ്ന്ന വനപ്രദേശങ്ങളിലെ ഗുഹകളിൽ ഇവ താമസിക്കുന്നു. റൈനോലൊഫസ് ആദാമി ഇതിന്റെ ഏറ്റവും അടുത്ത ബന്ധു ആണ്. 2000- ൽ ആണ് ഇതിനെക്കുറിച്ച് വിവരണം ലഭിച്ചത്. [2]
അവലംബങ്ങൾ
[തിരുത്തുക]- ↑ Jacobs, D.; Cotterill, F.P.D.; Taylor, P.J. (2008). "Rhinolophus maendeleo". The IUCN Red List of Threatened Species. 2008: e.T44783A10938527.
- ↑ Kock, D.; Csorba, G.; Howell, K. M. (2000). "Rhinolophus maendeleo n. sp. from Tanzania, a horseshoe bat noteworthy for its systematics and biogeography (Mammalia, Chiroptera, Rhinolophidae)" (PDF). Senckenbergiana biologica. 80 (1): 233–240.