റൈനോലൊഫസ് ആദാമി
ദൃശ്യരൂപം
| റൈനോലൊഫസ് ആദാമി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | R. adami |
| Binomial name | |
| Rhinolophus adami Aellen & Brosset, 1968 | |
| Adam's horseshoe bat range | |
ആദാമിന്റെ കുതിരലാടം വാവൽ (Rhinolophus adami) Rhinolophidae എന്ന കുടുംബത്തിലെ ഒരു വവ്വാലാണ്. റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്ന പ്രദേശത്താണ് ഇത് കാണപ്പെടുന്നത്. ഗുഹകൾ ഇതിന്റെ സ്വാഭാവിക ആവാസകേന്ദ്രങ്ങളാണ്.
തരംതിരിവും പദപ്രയോഗവും
[തിരുത്തുക]1968-ൽ ഒരു പുതിയ ഇനം എന്ന് ഇതിനെ വിവരിക്കപ്പെട്ടു. ഈ ജീവിവർഗ്ഗത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന holotype ശേഖരിച്ചത് ജെ. പി. ആദം ആണ്. ഈ ജീവിവർഗത്തിന് അദ്ദേഹത്തിനിഷ്ടപ്പെട്ട "ആദാമി."എന്ന പേർ നൽകി[2].ആദാമിന്റെ കുതിരലാടം വാവൽ റിനൊലോഫസ് ജീനസിലാണുൾപ്പെടുത്തിയിട്ടുള്ളത്. ഇത് ആദാമി ഗ്രൂപ്പിൽ തിരിച്ചറിഞ്ഞിട്ടുള്ള ഒരേ ഒരു ഇനമാണ്. ആദാമി ഗ്രൂപ്പിലെ മറ്റൊരംഗമാണ് റൈനോലൊഫസ് മേൻഡേലിയോ (Rhinolophus maendeleo)[3].
അവലംബം
[തിരുത്തുക]- ↑ Jacobs, D.; Cotterill, F.P.D.; Taylor, P.J. (2008). "Rhinolophus adami". The IUCN Red List of Threatened Species. 2008: e.T19521A8952417.
- ↑ Aellen, V.; Brosset, A. (1968). "Chiroptères du sud du Congo (Brazzaville)". Revue suisse de zoologie.
- ↑ Wilson, D.E.; Reeder, D.M., eds. (2005). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}: Invalid|ref=harv(help)