റൈഡൌ നദി

Coordinates: 44°40′55″N 76°20′10″W / 44.682°N 76.336°W / 44.682; -76.336
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rideau River
Rivière Rideau
The Rideau River in Ottawa flowing between Carleton University and Vincent Massey Park
രാജ്യം Canada
Province Ontario
Region Eastern Ontario
സ്രോതസ്സ് Upper Rideau Lake
 - നിർദേശാങ്കം 44°40′55″N 76°20′10″W / 44.682°N 76.336°W / 44.682; -76.336
അഴിമുഖം Ottawa River
 - സ്ഥാനം City of Ottawa
 - നിർദേശാങ്കം 45°26′29″N 75°41′46″W / 45.441405°N 75.69623°W / 45.441405; -75.69623
നീളം 100 km (62 mi)
നദീതടം 4,000 km2 (1,544 sq mi)
Discharge for Rideau Falls
 - ശരാശരി 35 m3/s (1,236 cu ft/s)
Rapids on the Rideau River opposite Carleton University
Rideau River under Cummings Bridge separating Sandy Hill from Vanier in Ottawa
Rideau River and Rideau Canal opposite Carleton University
1826 painting of the Rideau Falls, where the Rideau River empties out into the Ottawa River, by Thomas Burrowes

കാനഡയിലെ ഈസ്റ്റേൺ ഒണ്ടാറിയോയിലെ ഒരു നദിയാണ് റൈഡൌ നദി ( ഫ്രഞ്ച് : റിവയർ റൈഡൗ ), (Anishinàbemowin നാമം: പസപ്കെഡ്ജിനാവോങ് ). ഒട്ടാവയിലെ റൈഡൗ ഫോൾസിൽവച്ച് അപ്പർ റൈഡൗ തടാകത്തിന്റെ വടക്ക് ഭാഗത്ത് ഓട്ടാവ നദിയിൽ ഒഴുകുന്നു. അതിന്റെ നീളം 146 കിലോമീറ്റർ (91 മൈൽ) ആണ്.

റൈഡൗ വെള്ളച്ചാട്ടത്തിന്റെ ദൃശ്യപ്രകാരം 1613 -ൽ ചാപ്ലിൻ എഴുതിയതനുസരിച്ചാണ് നദിക്ക് "റൈഡൗ" (കർട്ടൻ) എന്ന് നാമകരണം ചെയ്തത്. ഈ നദിക്കരയിലെ അൻഷിനബീബോവിൻ എന്ന പേര് "പസപ്ക്കാട്ജിനാവോങ്", എന്നാണ്. ഇതിന്റെ അർത്ഥം "പാറകളുടെ ഇടയിലൂടെ കടന്നുപോകുന്ന നദി" എന്നാണ്. [1]

പോഷകനദികൾ[തിരുത്തുക]

റൈഡൗയോടൊപ്പം ഉള്ള കമ്മ്യൂണിറ്റികൾ ഇവയാണ്:

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • Lawrence, Bonita (2012). Fractured Homeland: Federal Recognition and Algonquin Identity in Ontario. Vancouver, British Columbia, Canada: UBC Press. ISBN 9780774822893. {{cite book}}: Invalid |ref=harv (help)
  1. Lawrence 2012, പുറം. 178.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൈഡൌ_നദി&oldid=3779861" എന്ന താളിൽനിന്ന് ശേഖരിച്ചത്