റേച്ചൽ ലെയ്ഗ് കുക്ക്
ദൃശ്യരൂപം
റേച്ചൽ ലെയ്ഗ് കുക്ക് | |
---|---|
ജനനം | മിനിയാപൊളിസ്, മിനസോട്ട, യു.എസ്. | ഒക്ടോബർ 4, 1979
മറ്റ് പേരുകൾ | റേച്ചൽ ലെയ്ഗ് കുക്ക് |
വിദ്യാഭ്യാസം | Minneapolis South High School |
തൊഴിൽ | നടി |
സജീവ കാലം | 1995–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
റേച്ചൽ ലെയ്ഗ് കുക്ക് (ജനനം: ഒക്ടോബർ 4, 1979) ഒരു അമേരിക്കൻ അഭിനേത്രി, മോഡൽ, വോയിസ് ആർട്ടിസ്റ്റ്, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയാണ്. നായികയായി അഭിനയിച്ച 'ഷി ഈസ് ആൾ ദാറ്റ്' (1999), ജോസി ആൻഡ് പുസിക്യാറ്റ്സ് (2001) എന്നീ ചിത്രങ്ങളിലെയും ടെലിവിഷൻ പരമ്പരയായ 'ഇൻ ടു ദി വെസ്റ്റ്, പെർസെപ്ഷൻ, അതുപോലെതന്നെ റോബോട്ട് ചിക്കൻ, ടിഫ ലോക്ഹാർട്ട് , ഫൈനൽ ഫാന്റസി പരമ്പരകളിലെ വിവിധ കഥാപാത്രങ്ങളുടെ ശബ്ദമായും ഫൈനൽ ഫാന്റസി VII: അഡ്വെന്റ് ചിൽഡ്രൺ എന്ന ഇതിന്റെ ഇംഗ്ളീഷ് ചലച്ചിത്ര പതിപ്പിലൂടെയുമാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.
ആദ്യകാല ജീവിതം
[തിരുത്തുക]1979 ഒക്ടോബർ 4 ന് മിനസോട്ടയിലെ മിനിയാപൊളിസിൽ ഒരു സാമൂഹിക പ്രവർത്തകനും മുൻ സ്റ്റാൻഡ്-അപ്പ് കോമേഡിയനുമായ തോമസ് ഹോവാർഡ് കുക്കിൻ്റെയും പാചക പരിശീലകയും നെയ്ത്തുകാരിയുമായ ജോആൻ്റെയും മകളായി റേച്ചൽ ലീ കുക്ക് ജനിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ Stanton, Barry W. (March 2, 2016). "What Happened To Rachael Leigh Cook". The Gazette Review. Minneapolis, Minnesota. Retrieved August 12, 2017.