റേച്ചൽ കൊറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റേച്ചൽ കൊറി
Rachel corrie.jpeg
ജനനം
Rachel Aliene Corrie

(1979-04-10)ഏപ്രിൽ 10, 1979
[ഒളിമ്പ്യ, വാഷിങ്ങ്ടൺ], United States
മരണംമാർച്ച് 16, 2003(2003-03-16) (പ്രായം 23)
മരണകാരണം
ഇസ്രയേലി ബുൾഡോസറിനെ പ്രതിരോധിയ്ക്കുന്നതിനിടയിൽ മരണം.
ദേശീയതAmerican
പഠിച്ച സ്ഥാപനങ്ങൾThe Evergreen State College
പ്രശസ്തിISM activity
ജന്മ സ്ഥലംOlympia, Washington, United States
മാതാപിതാക്കൾ(s)
  • Craig Corrie
  • Cindy Corrie

പലസ്തീനിൽ സമാധാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകയായിരുന്നു റേച്ചൽ എലീൻ കൊറി (ജ: ഏപ്രിൽ 10, 1979 – മ: മാർച്ച് 16, 2003). ഇന്റർനാഷനൽ സോളിഡാരിറ്റി മൂവ്മെന്റിന്റെ പ്രവർത്തകയുമായിരുന്നു അവർ[1]. കലാശാലയിലെ പഠനസംബന്ധമായ പ്രവർത്തനങ്ങൾക്കാണ് റേച്ചൽ ഗാസയിൽ എത്തിയത്. തുടർന്നു ഇന്റർനാഷനൽ സോളിഡാരിറ്റി മൂവ്മെന്റിന്റെ അംഗങ്ങളോടൊപ്പം ചേർന്നു. 2003 മാർച്ച് 16ന്, ഗാസയിലെ പലസ്തീൻ ഭവനകേന്ദ്രങ്ങളിലേയ്ക്കുള്ള ഇസ്രയേൽ പ്രതിരോധ സേനയുടെ കടന്നുകയറ്റശ്രമങ്ങളെ പ്രതിരോധിയ്ക്കുന്നതിനിടയിൽ ഒരു വീട് തകർക്കാൻ വന്ന ഇസ്രായേലി ബുൾഡോസറിന് മുന്നിൽ നിന്ന റെച്ചലിനെ ഇസ്രായേലി പട്ടാളം ബുൾഡോസർ കയറ്റി കൊന്നു.

അവലംബം[തിരുത്തുക]

  1. "Profile: Rachel Corrie". BBC News. August 28, 2012. ശേഖരിച്ചത് September 13, 2012.

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റേച്ചൽ_കൊറി&oldid=3220993" എന്ന താളിൽനിന്ന് ശേഖരിച്ചത്