ഉള്ളടക്കത്തിലേക്ക് പോവുക

റെയ്നർ വിസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rainer Weiss
Weiss in December 2006
ജനനം (1932-09-29) സെപ്റ്റംബർ 29, 1932 (age 93) വയസ്സ്)
വിദ്യാഭ്യാസംMassachusetts Institute of Technology (BS, MS, PhD)
അറിയപ്പെടുന്നത്Pioneering laser interferometric gravitational wave observation
അവാർഡുകൾEinstein Prize (2007)
Special Breakthrough Prize in Fundamental Physics (2016)
Gruber Prize in Cosmology (2016)
Shaw Prize (2016)
Kavli Prize (2016)
Harvey Prize (2016)
Princess of Asturias Award (2017)
Nobel Prize in Physics (2017)
Scientific career
FieldsPhysics
Laser physics
Experimental gravitation
Cosmic background measurements
InstitutionsMassachusetts Institute of Technology
തീസിസ് Stark Effect and Hyperfine Structure of Hydrogen Fluoride  (1962)
Doctoral advisorJerrold R. Zacharias
ഗവേഷണ വിദ്യാർത്ഥികൾDirk Muehlner, David Owens, Patricia Downey , Daniel Dewey, Jeffrey Livas, Nelson Christensen, Peter Fritschel, Michelle Stephens, Joseph Kovalik, Joseph Giaime, Partha Saha, Nergis Mavalvala, Brett Bochner, Brian Lantz, Julien Sylvestre, Ryan Lawrence, Rana Adhikari
മറ്റ് ശ്രദ്ധേയരായ വിദ്യാർത്ഥികൾBruce Allen


റെയിനർ വിസ്സ് ഒരു അമേരിക്കൻ ഫിസിസ്റ്റാണ്. 2017 -ൽ ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിന് റെയിനർ കിപ് തോൺ, ബേരി സി. ബാരിഷ് എന്നിവരോടൊപ്പം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം സ്വന്തമാക്കി.  അദ്ദേഹം എമരിറ്റസിലെ MIT -യിൽ പ്രൊഫസറായിരുന്നു.  LIGO യുടെ അടിസ്ഥാന സംഭവമായ ലേസർ ഇൻറർഫെറോമെട്രിക് ടെക്നിക്ക് വികസിപ്പിച്ചെടുത്തതിൽ ശ്രദ്ധേയനായിരുന്നു. COBE സയൻസ് വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ് റെയിനർ വിസ്സ്. [1][2][3]

2017 -ൽ ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിന് റെയിനറിന് കിപ് തോൺ, ബേരി സി. ബാരിഷ് എന്നിവരോടൊപ്പം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം സ്വന്തമാക്കി.[4]

ജീവിതവും പഠനവും

[തിരുത്തുക]

ജെർമനിയിലെ ബെർലിനിൽ 1932 സെപ്തമ്പർ 29-ന് ഗെറ്റ്രൂഡെ ലോസെനറിന്റേയും, ഫ്രെഡ്റിക്ക് വിസ്സിന്റേയും പുത്രനായി റെയിനർ വിസ്സ് ജനിച്ചു. [5]അമ്മ ഒരു നടിയായിരുന്നു[6], കൂടാതെ ക്രിസ്റ്റ്യൻ പശ്ചാത്തലത്തിൽ നിന്ന് വന്നവരായിരുന്നു[7]. അച്ചൻ ഒരു ഫിസീഷ്യനും, ന്യൂറോളജിസ്റ്റും, സൈക്കോനലിസ്റ്റുമായിരുന്നു, പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സജീവപ്രവർത്തകനും, ഒരു ജൂതനുമായതുകൊണ്ട് ജെർമനിയിൽ നിന്ന് നാസികളാൽ പുറത്താക്കപ്പെട്ടു. ആദ്യം ആ കുടംബം പ്രാഗിലേക്ക് മാറുകയും, 1938 -ലെ മ്യൂനിക്ക് അഗ്രിമെന്റിന്റെ ഭാഗമായിട്ടുള്ള ജെർമനീസ് ഒക്കുപ്പേഷൻ ചെക്കോസ്ലോവോക്കിയ യുടെ ഭാഗമായി പ്രാഗിൽ നിന്നും മാറേണ്ടി വന്നു. ലോകോപകാരികളായിരുന്നു സ്റ്റിക്സ് കുടംബമായിരുന്നു അവർക്ക് അമേരിക്കയിലേക്ക് വിസ സംഘടിപ്പിച്ചുകൊടുത്തത്. വിസ്സിന്റെ യൗവനം അവിടെയായിരുന്നു, ന്യൂയോർക്കിലെ കൊളമ്പിയ ഗ്രാമർ സ്ക്കൂളിലാണ് അദ്ദേഹം തന്റെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.  അദ്ദേഹം MIT പഠിക്കുകയും, ജൂനിയർ വർഷത്തിന് ശേഷം അവിടെ വിടുകയും, 1955 -ൽ തന്റെ SB എടുക്കുകയും, ജെറോൾഡ് സക്കറിയാസിൽ നിന്ന് 1962 -ൽ നിന്ന് തന്റെ പി.എച്ച്.ഡി നേടി. 1962-64 കാലഘട്ടത്ത് അദ്ദേഹം ടുഫ്ട്ട്സ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചിരുന്നു, അതേ കാലഘട്ടത്ത് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്ഡോക്ടറൽ സ്കോളറായിരുന്നു. 1964-ലാണ് MIT  ഫാക്കൽട്ടിയിൽ ചേർന്നത്.  

ബഹുമതികൾ

[തിരുത്തുക]

റെയിനിർ വിസ്സ് കരസ്ഥമാക്കിയ ബഹുമതികൾ

  • 2006-ൽ, കോസ്മോളജിയിൽ ജോൺ.സി. മാത്തറിനും, സംഘത്തിനോടൊപ്പം  ഗ്രബർ പുരസ്കാരം നേടി
  • 2007-ൽ റൊണാൾഡ് ഡ്രീവറിനോടൊപ്പം തന്റെ പ്രവർത്തനത്തിന് ഐൻസ്റ്റൈൻ പുരസ്കാരം ലഭിച്ചു.[8]
  • ഗുരുത്വ തരംഗങ്ങളുടെ കണ്ടുപിടിത്തത്തിന്റെ ഭാഗമായി താഴെ പറയുന്ന ബഹുമതികൾ ലഭിച്ചു
  • സ്പെഷ്യൽ ബ്രേക്ക്ത്രു പ്രൈസ് ഇൻ ഫണ്ടമെന്റൽ ഫിസിക്ക്സ്,[9]
  • കോസ്മോളജിയിൽ ഗ്രബർ പുരസ്കാരം[10]
  • ഷോ പുരസ്കാരം[11]
  • ആസ്റ്റ്രോ ഫിസിക്ക്സിൽ കാവ്ലി പുരസ്കാരം[12]
  • റൊണാൾഡ് ഡ്രീവർ, കിപ് തോൺ എന്നിവരോടൊപ്പം ഹാർവി പുര്സ്കാരം[13]
  • വില്ലിസ്. ഇ. ലാമ്പ് പുരസ്കാരം[14]
  • പ്രിൻസസ്സ് ഓഫ് ഓസ്റ്റ്രിയസ് പുരസ്കാരം
  •  2017 -ൽ ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിന് റെയിനർ കിപ് തോൺ, ബേരി സി. ബാരിഷ് എന്നിവരോടൊപ്പം [15]
  • ഊർജ്ജതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം സ്വന്തമാക്കി[16]

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  1. Lars Brink (2 June 2014). Nobel Lectures in Physics (2006 – 2010). World Scientific. pp. 25–. ISBN 978-981-4612-70-8.
  2. "NASA and COBE Scientists Win Top Cosmology Prize". NASA. 2006. Archived from the original on 2016-03-03. Retrieved 22 February 2016.
  3. Weiss, Rainer (1980). "Measurements of the Cosmic Background Radiation". Annu. Rev. Astron. Astrophys. 18: 489–535. Bibcode:1980ARA&A..18..489W. doi:10.1146/annurev.aa.18.090180.002421.
  4. "The Nobel Prize in Physics 2017". The Nobel Foundation. 3 October 2017. Retrieved 3 October 2017.
  5. "Weiss CV at mit.edu" (PDF). Archived from the original (PDF) on 2014-12-09. Retrieved 2017-10-04.
  6. "MIT physicist Rainer Weiss shares Nobel Prize in physics". MIT News. October 3, 2017.
  7. "Rainer Weiss Biography" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  8. "Prize Recipient". aps.org.
  9. "Breakthrough Prize – Special Breakthrough Prize In Fundamental Physics Awarded For Detection Of Gravitational Waves 100 Years After Albert Einstein Predicted Their Existence". breakthroughprize.org (in ഇംഗ്ലീഷ്). San Francisco. 2 May 2016. Retrieved 2017-10-03. {{cite web}}: Cite has empty unknown parameter: |dead-url= (help)
  10. "2016 Gruber Cosmology Prize Press Release". gruber.yale.edu (in ഇംഗ്ലീഷ്). The Gruber Foundation. 4 May 2016. Retrieved 2017-10-03. {{cite web}}: Cite has empty unknown parameter: |dead-url= (help)
  11. "Shaw Prize 2016". Archived from the original on 2018-03-03. Retrieved 2017-10-04.
  12. Kavli Prize 2016
  13. "Harvey Prize 2016". Archived from the original on 2022-12-05. Retrieved 2017-10-04.
  14. "The Willis E. Lamb Award for Laser Science and Quantum Optics". Archived from the original on 2019-05-19. Retrieved 17 March 2017.
  15. "Princess of Asturias Award 2017". Archived from the original on 2017-09-02. Retrieved 2017-10-04.
  16. "The 2017 Nobel Prize in Physics - Press Release". www.nobelprize.org. Royal Swedish Academy of Sciences. 3 October 2017. Retrieved 2017-10-03. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=റെയ്നർ_വിസ്സ്&oldid=4645408" എന്ന താളിൽനിന്ന് ശേഖരിച്ചത്