റെയ്നാൾഡോ അരെനാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്യൂബൻ കവിയും,നോവലിസ്റ്റും നാടകകൃത്തുമായിരുന്നു റെയ്നാൾഡോ അരെനാസ്.(ജൂലായ് 16, 1943 – ഡിസം: 7, 1990)[1]. തുടക്കത്തിൽ ക്യൂബൻ വിപ്ലവത്തോടും ഫിദൽ കാസ്ട്രോയോടും അടുപ്പം പുലർത്തിയിരുന്ന അരെനാസ് പിന്നീട് ക്യൂബൻ സർക്കാരിന്റെ കടുത്തവിമർശകനായിത്തീരുകയാണുണ്ടായത്.

സ്വവർഗ്ഗരതിയുമായി ബന്ധപ്പെട്ട് ക്യൂബൻ ഭരണകൂടത്തിന്റെ അപ്രീതിയ്ക്കു പാത്രമായ അരെനാസ് , ചില കേസുകളിൽ ശിക്ഷിയ്ക്കപ്പെട്ടുകയും, പിന്നീട് ന്യൂയോർക്കിലേയ്ക്കു കടക്കുകയും ചെയ്തു. 1987 ൽ അരെനാസിനു എയിഡ്സ് രോഗബാധ സ്ഥിതീകരിയ്ക്കപ്പെടുകയുണ്ടായി.

അന്ത്യം[തിരുത്തുക]

മരുന്നുകളും മദ്യവും അളവിൽക്കൂടുതൽ കഴിച്ച് അരാനസ് , 1990 ഡിസം: 7 നു ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

പ്രധാനകൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെയ്നാൾഡോ_അരെനാസ്&oldid=2172333" എന്ന താളിൽനിന്ന് ശേഖരിച്ചത്