റെയിൻഹെയ്മെൻ ദേശീയോദ്യാനം

Coordinates: 62°07′15″N 8°10′41″E / 62.1209°N 8.1781°E / 62.1209; 8.1781
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Reinheimen National Park
പ്രമാണം:Reinheimen National Park logo.svg
LocationOppland and Møre og Romsdal, Norway
Coordinates62°07′15″N 8°10′41″E / 62.1209°N 8.1781°E / 62.1209; 8.1781
Area1,969 km2 (760 sq mi)
Established2006
Governing body[[Norwegian Directorate for Nature Management |Directorate for Nature Management]]

റെയിൻഹെയ്മെൻ ദേശീയോദ്യാനം (NorwegianReinheimen nasjonalpark) 2006 ൽ സ്ഥാപിതമായ നോർവേയിലെ ഒരു ദേശീയോദ്യാനമാണ്. 1,969 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള (760 ചതുരശ്ര മൈൽ) ഈ ദേശീയോദ്യാനം ഒരു തുടർച്ചയായ സംരക്ഷിത മലനിരകളെ ഉൾക്കൊള്ളുന്നു. ഇത് പടിഞ്ഞാറൻ നോർവേയിലെ മോറെ ഓഗ് റോംസ്ഡാൽ, ഒപ്പലാൻറ് കൌണ്ടികളിലാണ് സ്ഥിതിചെയ്യുന്നത്. ലെസ്ജ, സ്ക്ജാക്ക്, വാഗ, ലോം, നോർഡാൽ, റൌമ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. അതുപോലെതന്നെ ടാഫ്ജോർഡ്ഫ്ജെല്ല പർവ്വതനിരകളുടെ ഭൂരിഭാഗം പ്രദേശവും ഒറ്റഡാലെൻ താഴ്വരയിലെ വടക്കൻ ഭാഗത്തെ റെയിൻഡീയർ ആവാസവ്യവസ്ഥയും ദേശീയോദ്യാനത്തിനുള്ളിലാണ്.[1][2]

അവലംബം[തിരുത്തുക]

  1. Reinheimen National Park (PDF). Norwegian Directorate for Nature Management. ISBN 978-82-7072-912-8. Retrieved 2013-06-01.[പ്രവർത്തിക്കാത്ത കണ്ണി]
  2. Store norske leksikon. "Reinheimen nasjonalpark" (in Norwegian). Retrieved 2010-10-15.{{cite web}}: CS1 maint: unrecognized language (link)