റെയിൻഡിയർ തടാകം

Coordinates: 57°18′N 102°22′W / 57.300°N 102.367°W / 57.300; -102.367
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയിൻഡിയർ തടാകം
NASA satellite map of Reindeer Lake[1]
Location of Reindeer Lake in Saskatchewan
Location of Reindeer Lake in Saskatchewan
റെയിൻഡിയർ തടാകം
സ്ഥാനംDivision No. 18, Saskatchewan / Division No. 23, Manitoba
നിർദ്ദേശാങ്കങ്ങൾ57°18′N 102°22′W / 57.300°N 102.367°W / 57.300; -102.367
Lake typeഗ്ലേഷ്യൽ
പ്രാഥമിക അന്തർപ്രവാഹംകൊക്രെയ്ൻ നദി, കാനഡ
Primary outflowsറെയിൻഡിയർ നദി
Catchment area60,000 km2 (23,000 sq mi)
Basin countriesകാനഡ
പരമാവധി നീളം230 km (140 mi)
പരമാവധി വീതി60 km (37 mi)
Surface area5,650 km2 (2,180 sq mi)
ശരാശരി ആഴം17 m (56 ft)
പരമാവധി ആഴം219 m (719 ft)
Water volume95.25 km3 (77,220,000 acre⋅ft)
Residence time9 years
തീരത്തിന്റെ നീളം13,394 km (2,109 mi)
ഉപരിതല ഉയരം337 m (1,106 ft)
Islandsnumerous
അധിവാസ സ്ഥലങ്ങൾകിനൂസാവോ, ബ്രോഷെറ്റ്, സൗഥെൻഡ്
അവലംബം[2][3]
1 Shore length is not a well-defined measure.

റെയിൻഡിയർ തടാകം പടിഞ്ഞാറൻ കാനഡയിലെ ഒരു തടാകമാണ്. വടക്കുകിഴക്കൻ സസ്‌കാച്ചെവാനിനും വടക്കുപടിഞ്ഞാറൻ മനിറ്റോബയ്ക്കും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഇതിൻറെ ഭൂരിഭാഗവും സസ്‌കാച്ചെവാനിലാണുള്ളത്. തടാകത്തിന്റെ പേര് അൽഗോൺക്വിയൻ പേരിന്റെ വിവർത്തനമാണെന്ന് കരുതപ്പെടുന്നു. വിസ്തീർണ്ണമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 24-ാമത്തെ തടാകമായ ഇത്, സസ്‌കാച്ചെവാനിലെ രണ്ടാമത്തെ വലിയ തടാകവും കാനഡയിലെ ഒമ്പതാമത്തെ വലിയ തടാകവുമാണ്. തടാകത്തിന്റെ 8 ശതമാനം ഭാഗം മനിറ്റോബയിലും 92 ശതമാനം ഭാഗം തടാകവും സസ്‌കാച്ചെവാനിലുമാണ്.

അവലംബം[തിരുത്തുക]

  1. "NASA Visible Earth (BURN SCARS IN SASKATCHEWAN, CANADA) Note: Dark to light rust coloured areas are burn scars from forest fires". August 24, 2002. Retrieved 2014-09-14.
  2. "Google Maps Distance Calculator". daftlogic.com. Retrieved 2015-01-09.
  3. "World Lake Database (Reindeer Lake)". Archived from the original on 2015-09-20. Retrieved 2015-01-09.
"https://ml.wikipedia.org/w/index.php?title=റെയിൻഡിയർ_തടാകം&oldid=3747755" എന്ന താളിൽനിന്ന് ശേഖരിച്ചത്