റെബേക്ക ഡി മോർണെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെബേക്ക ഡി മോർണെ
De Mornay in 2006
ജനനം
Rebecca Jane Pearch

(1959-08-29) ഓഗസ്റ്റ് 29, 1959  (64 വയസ്സ്)
മറ്റ് പേരുകൾRebecca George
തൊഴിൽActress, producer
സജീവ കാലം1981–present
ജീവിതപങ്കാളി(കൾ)
(m. 1986; div. 1990)
പങ്കാളി(കൾ)Patrick O'Neal (1995–2002)
കുട്ടികൾ2

റെബേക്ക ഡി മോർണെ (ജനനം: റിബെക്ക ജെയ്ൻ പീർച്ച്, ഓഗസ്റ്റ് 29, 1959)[1] ഒരു അമേരിക്കൻ അഭിനേത്രി, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. 1983 ൽ റിസ്സ്കി ബിസിനസ്സ് എന്ന ചിത്രത്തിൽ ലാനയെ അവതരിപ്പിച്ച് അവർ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചിരുന്നു. റൺഎവേ എന്ന ചിത്രത്തില സാറ (1985), ദ ട്രിപ്പ് ടു ബൌണ്ടിഫുൾ എന്ന ചിത്രത്തിലെ തെൽമ (1985), ബാക്ക്ഡ്രാഫ്റ്റിലെ ഹെലൻ മക്കാഫ്രേ (1991), ദി ഹാൻഡ് ദാറ്റ് റോക്സ് ദി ക്രാഡിൽ എന്ന ചിത്രത്തിലെ നാനി പേയ്റ്റൺ ഫ്ലാൻഡേർസ് എന്നിവയാണ് ശ്രദ്ധേയ കഥാപാത്രങ്ങൾ.

ജീവിതരേഖ[തിരുത്തുക]

റെബേക്ക ഡി മോർണെ1959[2]കാലിഫോർണിയയിലെ സാന്ത റോസായിൽ റെബേക്ക ജെയ്ൻ പീർച്ച് എന്ന പേരിൽ ജനിച്ചു. (ജനനവർഷം പല സ്രോതസ്സുകളും തെറ്റായി 1961, 1962, രേഖപ്പെടുത്തിയിരിക്കുന്നു).[3][4][5][6][7]).

അവലംബം[തിരുത്തുക]

  1. "Rebecca De Mornay reportedly arrested for DUI". USA Today. Associated Press. July 11, 2007. ശേഖരിച്ചത് 2010-12-11. Associated Press records indicate De Mornay's age is 45, while some other sources give it as 48.
  2. "Rebecca J Pearch - Sonoma County Birth Records". familytreenow.com. ശേഖരിച്ചത് February 17, 2018.
  3. "washingtonpost.com: Rebecca De Mornay Filmography". washingtonpost.com. ശേഖരിച്ചത് February 17, 2018.
  4. "De Mornay, Rebecca 1961 (?)". encyclopedia.com. ശേഖരിച്ചത് February 17, 2018.
  5. Kamarauskas, K. "Screenshots and Info on Actress Rebecca De Mornay". thespiannet.com. ശേഖരിച്ചത് February 17, 2018.
  6. "Rebecca De Mornay Filmography and Movies - Fandango". fandango.com. മൂലതാളിൽ നിന്നും 2016-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 17, 2018.
  7. Thomson, David (October 26, 2010). "The New Biographical Dictionary of Film: Completely Updated and Expanded". Knopf Doubleday Publishing Group – via Google Books.
"https://ml.wikipedia.org/w/index.php?title=റെബേക്ക_ഡി_മോർണെ&oldid=3789856" എന്ന താളിൽനിന്ന് ശേഖരിച്ചത്