റെബേക്ക കഡഗ
Jump to navigation
Jump to search
റെബേക്ക കഡഗ | |
---|---|
![]() | |
Speaker of the Uganda Parliament | |
Personal details | |
Born | Kamuli, Uganda | 24 മേയ് 1956
Citizenship | Uganda |
Nationality | Ugandan |
Residence(s) | Kampala, Uganda |
Alma mater | Makerere University (LLB) Law Development Center (Diploma in Legal Practice) University of Zimbabwe (MA), (Diploma in Women's Law) |
Occupation | Lawyer and politician |
ഉഗാണ്ടയിലെ ഒരു അഭിഭാഷകയും രാഷ്ട്രീയപ്രവർത്തകയും 2011 മെയ് 19 മുതൽ ഉഗാണ്ടയുടെ പാർലമെന്റിന്റെ സ്പീക്കറുമായ ഒരു രാഷ്ട്രീയപ്രവർത്തകയാണ് റെബേക്ക അലിറ്റ്‌വാല കഡഗ (Rebecca Alitwala Kadaga).[1] ഉഗാണ്ടയുടെ പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട വനിതയാണ് ഇവർ.[2] 1989 മുതൽ ഇവർ പർലമെന്റംഗവുമാണ്.[3][4]
പശ്ചാത്തലവും വിദ്യാഭ്യാസവും[തിരുത്തുക]
പ്രവൃത്തിപരിചയം[തിരുത്തുക]
പാർലമെന്റിലെ ചുമതലകൾ[തിരുത്തുക]
വിവാദം[തിരുത്തുക]
ഇവയും കാണുക[തിരുത്തുക]
- Parliament of Uganda
- List of Speakers of the Parliament of Uganda
അവലംബം[തിരുത്തുക]
- ↑ Joyce Namutebi, Henry Mukasa, and Milton Olupot (19 May 2011). "Kadaga Is First Female Speaker". മൂലതാളിൽ നിന്നും 2014-12-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 December 2014.
- ↑ Wambi, Michael (24 May 2011). "Politics: First Woman Speaker of Parliament Changing Politics". Inter Press Service. ശേഖരിച്ചത് 6 December 2014.
- ↑ Mutaka, Moses (2 July 2015). "Kadaga should quit Kamuli woman seat, says rival". Kampala. ശേഖരിച്ചത് 17 December 2017.
- ↑ Paul, Sonia (26 February 2016). "Will This Woman Replace Uganda's Strongman?". New York City: Slate Magazine. ശേഖരിച്ചത് 17 December 2017.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Personal Website Archived 2018-03-22 at the Wayback Machine.
- Website of the Parliament of Uganda
- Anti-Gay Bill