റെനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1899 ൽ സ്ഥാപിതമായ ഒരു ഫ്രഞ്ച് ബഹുരാഷ്ട്ര വാഹന നിർമ്മാതാവാണ് ഗ്രൂപ്പ് റെനോ. കാറുകളും വാനുകളും നിർമ്മിക്കുന്ന കമ്പനി മുൻപ് ട്രക്കുകൾ, ട്രാക്ടറുകൾ, ടാങ്കുകൾ, ബസുകൾ, വിമാനം, വിമാന എഞ്ചിനുകൾ, ഓട്ടോറെയിൽ വാഹനങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു.[1] വാഹന നിർമാതാക്കളുടെ അന്താരാഷ്ട്രീയ സംഘടനയുടെ (Organisation Internationale des Constructeurs d'Automobiles) കണക്കനുസരിച്ച് ഉൽ‌പാദന എണ്ണത്തിൽ 2016ൽ റെനോ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ വാഹന നിർമാതാക്കളായിരുന്നു.[2] 2017 വർഷം ആയപ്പോഴേക്കും ആഗോളതലത്തിൽ റെനോ-നിസ്സാൻ-മിത്സുബിഷി സഖ്യം ലഘു വാഹനങ്ങൾ വിൽക്കുന്ന ഏറ്റവും വലിയ കമ്പനിയായി മാറി.[3]

അവലംബം[തിരുത്തുക]

  1. Boutillier, Sophie; Uzunidis, Dimitri (2006). L'aventure des entrepreneurs [The entrepreneurs' adventure]. Studyrama perspectives (ഭാഷ: ഫ്രഞ്ച്). 625. Studyrama. pp. 28–29. ISBN 2-84472-790-5.
  2. "World motor vehicle production. OICA correspondents survey. World ranking of manufacturers year 2016" (PDF). OICA. ശേഖരിച്ചത് 14 October 2017.
  3. "Renault-Nissan beats Volkswagen AG to become the world's top-selling automaker for 2017". Business Insider France (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-07.
"https://ml.wikipedia.org/w/index.php?title=റെനോ&oldid=3526214" എന്ന താളിൽനിന്ന് ശേഖരിച്ചത്