റെഡ് ഹാറ്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റെഡ് ഹാറ്റ് നടത്തുന്ന പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ് റെഡ് ഹാറ്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാം എന്നറിയപ്പെടുന്നത്. പ്രധാനമായും റെഡ് ഹാറ്റ് അഡ്​മിനിസ്ട്രേഷനിലാണ് കൂടുതലും പ്രൊഫഷണൽ സർട്ടിഫിക്കേഷൻ നൽകുന്നത്.

എല്ലാ വിധത്തിലുള്ള സർട്ടിഫിക്കേഷനുകളും അതാതു പരീക്ഷ വിജയിച്ചാൽ മാത്രമേ നൽകുകയുള്ളൂ. ഉദ്യോഗാർത്ഥിയുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷയിൽ മാർക്ക് നൽകുക[1]. 1999-ലാണ് ഈ പരിപാടി ആദ്യമായി നടത്തിയത്.[2]. ഇന്ന് ലോകത്താകമാനം 162 രാജ്യങ്ങളിലായി ഏകദേശം 75,000-ലധികം റെഡ്ഹാറ്റ് സർട്ടിഫൈഡ് പ്രൊഫഷണലുകളുണ്ട്.

സർട്ടിഫിക്കേഷനുകൾ[തിരുത്തുക]

റെഡ് ഹാറ്റ് സർട്ടിഫൈഡ് സിസ്റ്റം അഡ്​മിനിസ്ട്രേറ്റർ[തിരുത്തുക]

പ്രാരംഭ കോഴ്സാണിത്. ഇതിൽ റെഡ് ഹാറ്റ് സിസ്റ്റം ഇൻസ്റ്റാലേഷൻ, കോൺഫിഗറേഷൻ എന്നിവയാണ് ഉൾപ്പെടുന്നത്. ഈ സർട്ടിഫിക്കേഷൻ ലഭിക്കണമെങ്കിൽ ലാബ് പരീക്ഷ വിജയിക്കണം[3]. എഴുപത് ശതമാനമാണ് പാസ് മാർക്ക്[4].

വായനയ്ത്തായി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; certification എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "Linux Certification FAQ". gocertify.com. ശേഖരിച്ചത് 26 July 2010. 
  3. "EX200 Exam Details". redhat.com. ശേഖരിച്ചത് 22 May 2011.  Note that "RHCSA Exam Objectives". redhat.com. ശേഖരിച്ചത് 22 May 2011.  states two and a half hours.
  4. "RHCSA Study Guide". rhcsaexam.com. ശേഖരിച്ചത് 13 September 2011.