റെഡ് ക്വീൻ (ത്രൂ ദ ലുക്കിങ്-ഗ്ലാസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Red Queen
Alice character
Tenniel red queen with alice.jpg
The Red Queen lecturing Alice, by John Tenniel
First appearanceThrough the Looking-Glass
Created byLewis Carroll
Portrayed byHelena Bonham Carter (Alice in Wonderland, Alice Through the Looking Glass)
Emma Rigby (Once Upon a Time in Wonderland)
Information
GenderFemale
OccupationQueen
SpouseRed King
Will Scarlet (Once Upon a Time only)
NationalityLooking-Glass Land

ലൂയിസ് കരോളിന്റെ ത്രൂ ദ ലുക്കിങ്-ഗ്ലാസ് [1]എന്ന ഫാന്റസി നോവലിലെ ഒരു സാങ്കല്പിക കഥാപാത്രമാണ് റെഡ് ക്വീൻ. അദ്ദേഹത്തിൻറെ മുൻകാല പുസ്തകമായ ആലീസ്സ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാൻഡിൽ നിന്ന് ക്വീൻ ഓഫ് ഹാർട്ട്സുമായി[2] റെഡ് ക്വീൻ പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ഇവ രണ്ടും വ്യത്യസ്തമാണ്.

അവലോകനം[തിരുത്തുക]

ചെസ്സ് കളിയുടെ പ്രാതിനിധ്യം എന്ന നിലയിൽ, റെഡ് ക്യൂൻ എന്ന കഥാപാത്രത്തെ ഒരു എതിരാളി ആയിട്ടാണ് കാണുന്നത്. ആലിസിനെ എതിർക്കുന്ന രാജ്ഞിയെന്ന നിലയിൽ ഒരു വശത്ത് റെഡ് ക്വീൻ ഈ കഥയിലെ ഒരു വിരുദ്ധ കഥാപാത്രമായി കണക്കാക്കാം. ഇതൊക്കെയാണെങ്കിലും അവരുടെ പ്രാരംഭ ഏറ്റുമുട്ടൽ സൗഹാർദ്ദപരമാണ്. റെഡ് ക്വീൻ ചെസ്സ് ചട്ടങ്ങളിൽ സ്ഥാനക്കയറ്റത്തെക്കുറിച്ച് വിവരിക്കുന്നു. തുടക്കത്തിൽത്തന്നെ ഒരു കാലാളിനെ പുറത്താക്കികൊണ്ട് ആലിസിന് രാജ്ഞിയെ ലഭിച്ചു കൊണ്ട് ബോർഡിന്റെ എതിർവശത്ത് എട്ടാം സ്ക്വയറിലേക്ക് എത്തുന്നു. ചെസ് കളിയിൽ ഒരു രാജ്ഞിയായി, റെഡ് ക്വീനിന് വളരെ വേഗത്തിലും അനായാസമായും സഞ്ചരിക്കാനാകുന്നു.

അവലംബം[തിരുത്തുക]

  1. Masiello, Francine, "The Cracked Lookingglass of the Servants", TransLatin Joyce, Palgrave Macmillan, ISBN 9781137407467, ശേഖരിച്ചത് 2019-03-14
  2. Krishfield, Richard; Honjoa, Susumu; Takizawa, Takatoshi; Hatakeyama, Kiyoshi (1999). Ice-ocean environmental buoy program : archived data processing and graphical results from April 1992 through November 1998. Woods Hole, MA: Woods Hole Oceanographic Institution.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]