റെഡ്‌ലാന്റ്സ്

Coordinates: 34°3′17″N 117°10′57″W / 34.05472°N 117.18250°W / 34.05472; -117.18250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെഡ്ലാൻഡ്സ് നഗരം
Official seal of റെഡ്ലാൻഡ്സ് നഗരം
Seal
Nickname(s): 
"Jewel of the Inland Empire"[2]
Location of Redlands in California
Location of Redlands in California
Redlands is located in California
Redlands
Redlands
Location in the United States
Redlands is located in the United States
Redlands
Redlands
Redlands (the United States)
Coordinates: 34°3′17″N 117°10′57″W / 34.05472°N 117.18250°W / 34.05472; -117.18250
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Bernardino
IncorporatedDecember 3, 1888[3]
ഭരണസമ്പ്രദായം
 • MayorPaul Foster[1]
വിസ്തീർണ്ണം
 • ആകെ36.33 ച മൈ (94.10 ച.കി.മീ.)
 • ഭൂമി36.03 ച മൈ (93.32 ച.കി.മീ.)
 • ജലം0.30 ച മൈ (0.78 ച.കി.മീ.)  0.83%
ഉയരം1,358 അടി (414 മീ)
ജനസംഖ്യ
 • ആകെ68,747
 • കണക്ക് 
(2016)[7]
71,288
 • ജനസാന്ദ്രത1,978.52/ച മൈ (763.90/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes[8]
92373–92374
Area code909[9]
FIPS code06-59962
GNIS feature IDs0252966, 2411532
വെബ്സൈറ്റ്www.cityofredlands.org

റെഡ്ലാൻഡ്സ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സാൻ ബർണാർഡിനോ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇത് ഗ്രേറ്റർ ലോസ് ആഞ്ചെലസ് പ്രദേശത്തിൻറെ ഭാഗമാണ്. 2000 ലെ സെൻസസ് പ്രകാരം 63,591 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 68,747 ആയി വർദ്ധിച്ചിരുന്നു. 2013 ലെ ഒരു കണക്കുകൂട്ടലിൽ ജനസംഖ്യ 69,999 ആയി കണ്ടെത്തിയിരുന്നു. സാൻ ബർനാർഡിനോ നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) കിഴക്കായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ഇപ്പോൾ റെഡ്ലാൻഡ്സ് സ്ഥിതിചെയ്യുന്ന പ്രദേശം യഥാർഥത്തിൽ കഹൂയില്ല ജനതയുടെ മൊറോംഗോ, അഗ്വാസ് ഫാഗെസ് കാലിയെൻറെസ് ഗോത്ര വിഭാഗങ്ങൾ അധിവസിച്ചിരുന്ന ഭാഗമായിരുന്നു. പെഡ്രോ ഫാഗസിനെയും ഫ്രാൻസിസ്കോ ഗാർസസിനെയുംപോലുള്ളവരുടെ പര്യവേക്ഷണങ്ങൾ 1770 കളിൽ തദ്ദേശീയവാസികളിലേക്ക് കത്തോലിക്കാ സ്വാധീനം എത്തിക്കുന്നതിനും സ്പാനിഷ് കിരീടത്തിന്റെ ആധിപത്യം ഈ പ്രദേശങ്ങളിൽ ഉറപ്പിക്കുന്നതിനും പര്യാപ്തമായിത്തീർന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "City Council Members". City of Redlands. Archived from the original on 2017-06-06. Retrieved January 23, 2015.
  2. Gold, Scott (November 25, 2001). "'Jewel of Inland Empire' Is Not Cherished by All". Los Angeles Times. Retrieved January 23, 2015.
  3. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഫെബ്രുവരി 21, 2013. Retrieved ഓഗസ്റ്റ് 25, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  5. "Redlands". Geographic Names Information System. United States Geological Survey. Retrieved November 4, 2014.
  6. "Redlands (city) QuickFacts". United States Census Bureau. Archived from the original on 2012-08-27. Retrieved February 8, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "ZIP Code(tm) Lookup". United States Postal Service. Retrieved November 12, 2014.
  9. "Number Administration System – NPA and City/Town Search Results". Archived from the original on 2007-09-29. Retrieved February 20, 2007.
"https://ml.wikipedia.org/w/index.php?title=റെഡ്‌ലാന്റ്സ്&oldid=3656656" എന്ന താളിൽനിന്ന് ശേഖരിച്ചത്