റെഡ്ബാക്ക് സ്പൈഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Redback spider
മുതിർന്ന പെൺചിലന്തി
മുതിർന്ന ആൺചിലന്തി (പെണ്ണിനേക്കാൾ ചെറുതാണ് ഇവ)
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. hasseltii
Binomial name
Latrodectus hasseltii
Thorell, 1870
Synonyms[1]

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന വിഷമുള്ള ഒരിനം ചിലന്തിയാണ് റെഡ്ബാക്ക് സ്പൈഡർ (ശാസ്ത്രീയനാമം: Latrodectus hasseltii) ലാറ്റ്രോഡെക്റ്റസ് ജനുസിലെ ഒരു സാർവദേശിയ ഇനമാണ് ഇവ. പെൺചിലന്തികൾക്ക് 10 മില്ലിമീറ്റർ നീളവും ആൺചിലന്തികൾക്ക് 3-4 മില്ലീമീറ്റർ നീളവുമാണുള്ളത്.

അവലംബം[തിരുത്തുക]

  1. Platnick, Norman I. (22 November 2011). "Fam. Theridiidae". The World Spider Catalog, Version 12.5. New York, NY, USA: American Museum of Natural History. doi:10.5531/db.iz.0001. ശേഖരിച്ചത് 13 September 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെഡ്ബാക്ക്_സ്പൈഡർ&oldid=2872908" എന്ന താളിൽനിന്ന് ശേഖരിച്ചത്