റൂബിക്ക
ദൃശ്യരൂപം
| റൂബിക്ക | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മാൽപീഗൈൽസ് |
| Family: | Salicaceae |
| Genus: | Flacourtia |
| Species: | F. rukam |
| Binomial name | |
| Flacourtia rukam | |
| Synonyms | |
|
Flacourtia euphlebia | |
ൠബിക്ക(r̥̄bikka) അഥവാ റൂബിക്ക(ṟūbikka) എന്നത് സാലിക്കേസിയേ എന്ന വില്ലോ സസ്യ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ്.[1] ൡബിക്ക(l̥̄bikka) എന്ന പേരിലും ഈ പഴം അറിയപ്പെടുന്നുണ്ട്.[2] ഫ്ലാകോർട്ടിയ രൂക്കം എന്ന ശാസ്ത്രീയ നാമത്തിൽ ആണ് ഈ ചെടി അറിയപ്പെടുന്നത്.[3]
തെക്കുകിഴക്കൻ ഏഷ്യയിലാണ് ഇതിന്റെ ജന്മദേശം. ഇന്തോ-ചൈന, ഇന്ത്യ, പോളിനേഷ്യ എന്നിവിടങ്ങളിലേക്ക് ഇതിൻറെ കൃഷി നല്ല രീതിയിൽ വ്യാപിച്ചിട്ടുണ്ട്.[4] ഭക്ഷ്യയോഗ്യമായ പഴങ്ങൾക്കുവേണ്ടിയും ഇത് കൃഷിചെയ്യുന്നു.[5]
ൠബിയുടെ അഥവാ ചുമന്ന മാണിക്യത്തിന്റ നിറത്തിലാണ് പൊതുവെ പഴുത്ത ൠബിക്ക കാണപ്പെടുന്നത്. രുകം, ഗവർണർ പ്ലം, ഇന്ത്യൻ പ്ലം, ഇന്ത്യൻ പ്രൂൺ എന്നീ പേരുകളിലും ഇവ പൊതുവായും ഇന്ത്യയിൽ അറിയപ്പെടുന്നു. [3] [6]
റഫറൻസുകൾ
[തിരുത്തുക]- ↑ ൠബിക്ക കഴിക്കുവാൻ ഉപ്പും മുളകും ചേർത്ത് ഇലയിൽ പറിച്ചു വച്ചിരിക്കുന്ന ചിത്രം
- ↑ ൡബിക്ക Archived 2022-10-01 at the Wayback Machine എന്ന പഴം മറ്റു വിവരങ്ങൾ
- 1 2 Lim, T. K. (2013). Flacourtia rukam. Edible Medicinal and Non-Medicinal Plants Volume 5. Springer. pp 776-79.
- ↑ Blench, Roger (2008). "A History of Fruits in the Southeast Asian Mainland". In Osada, Toshiki; Uesugi, Akinori (eds.). Occasional Paper 4: Linguistics, Archaeology and the Human Past. Indus Project, Research Institute for Humanity and Nature. pp. 115–137.
- ↑ Flacourtia rukam. Flora of China.
- ↑ Flacourtia rukam. Archived 2007-07-11 at the Wayback Machine Pacific Island Ecosystems at Risk (PIER).
- ↑ ↑
- ↑ Flacourtia rukam. Archived 2007-07-11 at the Wayback Machine Pacific Island Ecosystems at Risk (PIER).