റൂത്ത് എൽ. കിർസ്സ്റ്റീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ruth L. Kirschstein
ജനനം(1926-10-12)12 ഒക്ടോബർ 1926
മരണം6 ഒക്ടോബർ 2009(2009-10-06) (പ്രായം 82)
കലാലയംLong Island University Tulane University School of Medicine
അറിയപ്പെടുന്നത്Polio vaccine safety research First woman appointed director of an NIH Institute
ജീവിതപങ്കാളി(കൾ)Alan S. Rabson
കുട്ടികൾArnold B. Rabson
പുരസ്കാരങ്ങൾElection to the Institute of Medicine and the American Academy of Arts and Sciences, U. S. Public Health Service (PHS) Superior Service Award (1978), the Presidential Meritorious Executive Rank Award (1980), PHS Special Recognition Award (1985), Presidential Distinguished Executive Rank Award (the highest honor for a career civil servant) (1985), and the Women of Achievement Award from the Jewish Anti-Defamation League (2000)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPathology, Government Administration

റൂത്ത് ലിലിയൻ കിർഷ്‌സ്റ്റൈൻ (12 ഒക്ടോബർ 1926 - 6 ഒക്ടോബർ 2009) ഒരു അമേരിക്കൻ പതോളജിസ്റ്റും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (NIH) സയൻസ് അഡ്മിനിസ്ട്രേറ്ററുമായിരുന്നു.ഇംഗ്ലീഷ്:Ruth Lillian Kirschstein. കിർസ്സ്റ്റീൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറൽ മെഡിക്കൽ സയൻസസിന്റെ ഡയറക്ടറായും 1990-കളിൽ NIH-ന്റെ ഡെപ്യൂട്ടി ഡയറക്ടറായും 1993-ലും 2000-2002-ലും NIH-ന്റെ ആക്ടിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1]

അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസിലെ ഫെലോയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ അംഗവുമായിരുന്നു. 2002-ൽ, NIH-ലെ കിർഷ്‌സ്റ്റീന്റെ പ്രവർത്തനങ്ങളെ മാനിച്ച് കോൺഗ്രസ് NIH ഗ്രാജ്വേറ്റ് സ്റ്റുഡന്റ് ഫെലോഷിപ്പ് പ്രോഗ്രാമിനെ റൂത്ത് എൽ. കിർസ്സ്റ്റീൻ നാഷണൽ റിസർച്ച് സർവീസ് അവാർഡായി പുനർനാമകരണം ചെയ്തു..[2]

റഫറൻസുകൾ[തിരുത്തുക]

  1. "Pathologist Helped Ensure Vaccines' Safety", October 17, 2009, Washington Post
  2. "Taken for Granted: NIH's Dr. Ruth" by Beryl Lieff Benderly, Science doi:10.1126/science.caredit.a0900150
"https://ml.wikipedia.org/w/index.php?title=റൂത്ത്_എൽ._കിർസ്സ്റ്റീൻ&oldid=3846992" എന്ന താളിൽനിന്ന് ശേഖരിച്ചത്