റുഫിനി പാവോലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുഫിനി പാവോലോ
ഫെർഡിനാന്റ്റ് ലിൻഡെമാൻ
ജനനം(സപ്തെബർ 22, 1765
മരണംമെയ് 10, 1822
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ

പ്രമുഖ ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനാണ് റുഫിനി പാവോലോ (ഇംഗ്ലീഷ്: Paolo Ruffini) (1765 സപ്തെബർ 22 - 1822 മെയ് 10)

Teoria generale delle equazioni, 1799

ജീവചരിത്രം[തിരുത്തുക]

പ്രസിദ്ധ ബീജഗണിത ശാസ്ത്രജ്ഞൻ റുഫിനി പാവോലോ ഇറ്റലിയിലെ വലെൻടാനോയിൽ 1765 സപ്തെബർ 22 നു ജനിച്ചു . പിതാവ് ബസിലിയോ റുഫിനി ഒരു ഡോക്ടർ ആയിരുന്നു . ഗണിതം ,തത്വസാസ്ത്രം ,വൈദ്യം ,സാഹിത്യം എന്നിവ പഠിച്ചു . വൈദ്യശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി .1792ൽ അവിടെ അധ്യാപകനായി ചേർന്നു.
മൊഡേനയിലെ മിലിറ്ററി കോളേജിൽ റുഫിനി ഏഴു വർഷകാലം പ്രയുക്ത ഗണിതം പഠിപിച്ചു.പിന്നീടു വൈദ്യസേവനം നടത്തുവാൻ തീരുമാനിച്ചു.അദ്ദേഹത്തിന് ഇതിനിടെ ടൈഫസ് പിടിപെട്ടു .1822 മെയ് 10നു മൊഡേനയിൽ വച്ചു അന്തരിച്ചു.

അവലംബം[തിരുത്തുക]

ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ്‌ ബുക്സ് ,കണ്ണൂർ )

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റുഫിനി_പാവോലോ&oldid=3643263" എന്ന താളിൽനിന്ന് ശേഖരിച്ചത്